
ബിജു കുര്യൻ അടക്കം 27 കർഷകരും കൃഷി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ബി.അശോകുമാണ് ആധുനിക കൃഷി രീതികൾ പഠിക്കാനായി ഈ മാസം 12 ന് ഇസ്രയേലിലേക്ക് പോയത്
‘സിനിമയുടെ വേഷം കെട്ടിയ പ്രചാരവേലയെ തിരിച്ചറിയാന്‍ തനിക്കറിയാം’ എന്നതിനാല്‍ പരാമര്‍ശത്തില്‍ ഉറച്ചുനില്‍ക്കുന്നതായി അദ്ദേഹം പറഞ്ഞു
പ്രധാനമന്ത്രി മോദിയും അദ്ദേഹത്തിന്റെ സര്‍ക്കാരും പ്രോത്സാഹിപ്പിച്ച ‘ദ കശ്മീര്‍ ഫയല്‍സ്’ എന്ന സിനിമയെ രാജ്യാന്തര ചലച്ചിത്രോത്സവം തള്ളിയെന്നു കോൺഗ്രസ് വക്താവ് പറഞ്ഞു
കരാര്‍ ഇരു രാജ്യങ്ങള്‍ക്കും പുതിയ ഊര്‍ജ, വരുമാന സ്രോതസുകള്‍ സൃഷ്ടിക്കുമെന്നു വിശകലന വിദഗ്ധര്‍ പ്രതീക്ഷിക്കുന്നതായി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു
തിങ്കളാഴ്ച ആരംഭിക്കുന്ന പാർലമെന്റ് സമ്മേളനത്തില്‍ വിഷയം സജീവായി ഉന്നയിക്കാനാണ് കോൺഗ്രസ് തീരുമാനം
ബുധനാഴ്ചയാണ് റെയ്ഡ് നടന്നത്. ഇക്കാര്യം എന്‍എസ്ഒ വക്താവ് സ്ഥിരീകരിച്ചു.
ഡല്‍ഹിയിലെ ഇസ്രായേല്‍ എംബസിക്കു സമീപം എപിജെ അബ്ദുള്‍ കലാം റോഡില്‍ ജനുവരി 29നു വൈകിട്ട് അഞ്ചോടെയാണു സ്‌ഫോടനമുണ്ടായത്
നിലവിളി കേട്ടതും ഞാൻ പെട്ടെന്ന് താഴേക്കിറങ്ങി, എന്റെ സഹപ്രവർത്തകർ ഹെൽമെറ്റും സംരക്ഷണ ഷർട്ടും ധരിക്കുന്നത് ഞാൻ കണ്ടു
ബുധനാഴ്ചയാണ് ഗാസയിൽ നിന്നുള്ള ഹമാസ് റോക്കറ്റ് ആക്രമണത്തിൽ സ്വപ്ന കൊല്ലപ്പെട്ടത്
കെട്ടിടം ഒഴിയാന്‍ ഇസ്രായേല്‍ സൈന്യം ഉത്തരവിട്ട് ഏകദേശം ഒരു മണിക്കൂറിനുശേഷമാണ് ആക്രമണം നടന്നത്
2019 വരെയുള്ള ഇന്ത്യന്‍ എംബസിയുടെ കണക്കനുസരിച്ച് ഇസ്രയേലില്‍ 14,000 ഇന്ത്യക്കാരാണ് ജോലി ചെയ്യുന്നത്.
ഹമാസിന്റെ 10 മുതിര്‍ന്ന സൈനിക നേതാക്കള്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട് പുറത്ത് വന്നിരുന്നു
ഇസ്രായേല്‍-പലസ്തീന്‍ സംഘര്‍ഷം വീണ്ടും രൂക്ഷമാകുമ്പോള്‍ ഇതുപോലൊരു യുദ്ധകാലത്തെ അനുഭവങ്ങള്‍ ഓര്‍ത്തെടുക്കുകയാണ് ഇസ്രായേലില്‍ ആറു വര്‍ഷം ജോലി ചെയ്ത പാലക്കാട് സ്വദേശിയായ ബേസില്‍ പി ദാസ്
കോവിഡ് വ്യാപനത്തിന് ശേഷം ഇസ്രയേലില്‍ നടന്ന ഏറ്റവും വലിയ ചടങ്ങാണിത്
ഐസിസിയുടെ സ്ഥാപക ഉടമ്പടിയായ റോം സ്റ്റാറ്റിയൂട്ടില്‍ ഇന്ത്യ അംഗമല്ലാത്തതിനാല്‍, കോടതിയുടെ ഏതെങ്കിലും തീരുമാനങ്ങളോ വിധികളോ സംബന്ധിച്ച് അഭിപ്രായം പറയാനോ നിലപാട് സ്വീകരിക്കാനോ കഴിയില്ലെന്ന നയമാണ് ഇന്ത്യ സ്വീകരിക്കുന്നത്
സൈനിക നിലവാരത്തിലുള്ള സ്ഫോടകവസ്തുവായ പിഇടിഎൻ എളുപ്പത്തിൽ ലഭ്യമല്ല. കൂടാതെ ബോംബുകൾ നിർമ്മിക്കുന്നതിന് മുൻപ് അൽ ഖ്വയ്ദ തീവ്രവാദ സംഘടനകൾ ഇത് ഉപയോഗിച്ചിട്ടുണ്ട്
ഇസ്രായേലുമായി നയതന്ത്രം പുലർത്തുന്ന അറബ് രാജ്യങ്ങളുടെ എണ്ണം നാലായി. ഈജിപ്തും ജോർഡനുമാണ് നേരത്തെതന്നെ നയതന്ത്ര ബന്ധമുള്ള രാജ്യങ്ങൾ
കൂടുതൽ പ്രദേശങ്ങള്‍ പിടിച്ചെടുക്കുന്നത് താൽക്കാലികമായി നിർത്തിവയ്ക്കുമെന്ന ഉടമ്പടി ഇസ്രയേൽ അംഗീകരിച്ചതോടെയാണ് യുഎഇ നയതന്ത്ര ബന്ധത്തിന് തയ്യാറായതെന്ന് ട്രംപ്
കൊറോണ രോഗിയുടെ ശരീരത്തിലുള്ള വൈറസിനെ ആക്രമിച്ച് നശിപ്പിക്കാൻ വാക്സിനിലുള്ള ആന്റിബോഡിക്ക് കഴിയുമെന്ന് ബെന്നറ്റ് വ്യക്തമാക്കി
കൊച്ചി വിമാനത്താവളത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണു ഗള്‍ഫ് മേഖലയ്ക്കു പടിഞ്ഞാറ് ഭാഗത്തേയ്ക്കു വിമാന സര്‍വീസ് തുടങ്ങുന്നത്
Loading…
Something went wrong. Please refresh the page and/or try again.