
ഇന്ത്യയ്‌ക്കൊപ്പം മറ്റു 13 രാജ്യങ്ങളും വോട്ടെടുപ്പില്‍നിന്ന് വിട്ടുനിന്നു. 24 അംഗങ്ങള്‍ അനുകൂലിച്ച് വോട്ട് ചെയ്തപ്പോള്‍ ഒമ്പത് അംഗങ്ങള്‍ എതിര്‍ത്തു.
കെട്ടിടം ഒഴിയാന്‍ ഇസ്രായേല്‍ സൈന്യം ഉത്തരവിട്ട് ഏകദേശം ഒരു മണിക്കൂറിനുശേഷമാണ് ആക്രമണം നടന്നത്
2019 വരെയുള്ള ഇന്ത്യന്‍ എംബസിയുടെ കണക്കനുസരിച്ച് ഇസ്രയേലില്‍ 14,000 ഇന്ത്യക്കാരാണ് ജോലി ചെയ്യുന്നത്.
ബുധനാഴ്ചയാണ് ഗാസയിൽ നിന്നുള്ള ഹമാസ് റോക്കറ്റ് ആക്രമണത്തിൽ സ്വപ്ന കൊല്ലപ്പെട്ടത്
ഹമാസിന്റെ 10 മുതിര്‍ന്ന സൈനിക നേതാക്കള്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട് പുറത്ത് വന്നിരുന്നു
ഇസ്രായേലിലെ അഷ്കലോണിൽ താമസിക്കുന്ന സൗമ്യ സന്തോഷാണ് കൊല്ലപ്പെട്ടത്
കൂടുതൽ പ്രദേശങ്ങള്‍ പിടിച്ചെടുക്കുന്നത് താൽക്കാലികമായി നിർത്തിവയ്ക്കുമെന്ന ഉടമ്പടി ഇസ്രയേൽ അംഗീകരിച്ചതോടെയാണ് യുഎഇ നയതന്ത്ര ബന്ധത്തിന് തയ്യാറായതെന്ന് ട്രംപ്
ആക്രമത്തില്‍ പരുക്കേറ്റവര്‍ക്ക് മരുന്ന് നൽകാനായി പോകവെയായിരുന്നു റസാന് ഇസ്രായേല്‍ സൈന്യത്തിന്റെ വെടിയേല്‍ക്കുന്നത്
ഇസ്രയേലുമായി മുൻപില്ലാത്ത വിധം സൗഹൃദം ശക്തമാക്കിയ ശേഷമാണ് നരേന്ദ്ര മോദി പലസ്‌തീനിൽ സന്ദർശനം നടത്തുന്നത്
അമേരിക്കൻ നടപടിക്കെതിരായ പ്രതിഷേധം ലോകത്തിന്റെ വിവിധ ഇടങ്ങളിലേക്കും വ്യാപിക്കുകയാണ്
അസ്വസ്ഥമാക്കപ്പെട്ട മനസ്സുകളുടെ നേരിയ ഉരസൽ പോലും സാമൂഹിക സംഘർഷമായി മാറുമെന്ന് ഈ ചലച്ചിതം നമ്മെ ഓർമ്മിപ്പിക്കുന്നു, ഡോ. പി. ജെ വിൻസെന്റ് എഴുതുന്നു
യുഎൻ പുലർത്തുന്ന സമീപനം പശ്ചിമേഷ്യൻ സമാധാന ശ്രമങ്ങൾക്ക് തിരിച്ചടിയാണെന്ന് യുഎസ് സ്ഥാനപതിയും ഇന്ത്യൻ വംശജയുമായ നിക്കി ഹേലി ആരോപിച്ചു
ഇസ്ലാമിക് സ്റ്റേറ്റിന്റെ കടന്നുവരവും സിറിയയിൽ ഉണ്ടായ യുദ്ധവും എല്ലാം പലസ്തീൻ ജനതയ്ക്ക് ലഭിച്ചുവന്ന ലോകരാഷ്ട്രങ്ങളുടെ പിന്തുണ കുറച്ചിരുന്നു
വാഷിങ്ടൺ: പലസ്‌തീൻ-ഇസ്രയേൽ പ്രശ്‌നത്തിൽ ഇരുരാജ്യങ്ങളും ഒന്നിച്ചുളള പ്രശ്‌നപരിഹാരത്തിനായി അമേരിക്ക ഇനി ഇടപെടില്ലെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇസ്രയേൽ പ്രധാനമന്ത്രി ബഞ്ചമിൻ നെതന്യാഹുവുമായി വൈറ്റ് ഹൗസിൽ കൂടിക്കാഴ്ച നടത്തവേയാണ്…