
തന്റെ വ്യക്തിത്വം തന്നെ നഷ്ടപ്പെട്ടെന്നും ഇര അല്ലെങ്കില്‍ പരാതിക്കാരി എന്നാണ് വിളിക്കപ്പെടുന്നതെന്നും പീഡനത്തിനിരയായ യുവതി പറയുന്നു
മകനോട് ചിത്രം എടുക്കാന്‍ ആവശ്യപ്പെട്ടാണ് ജൂഡിറ്റ് ഐസ് കട്ടയ്ക്ക് മുകളില്‍ ഇരുന്നത്
ഗോത്രവര്‍ക്കാര്‍ ആദ്യം അമ്പെയ്തെങ്കിലും അദ്ദേഹം രക്ഷപ്പെട്ടു, പിന്നീട് വീണ്ടും ദ്വീപിലേക്ക് തിരിക്കുകയായിരുന്നു
ശനിയാഴ്‌ച വൈകിട്ട് തിരികെയെത്തേണ്ടതായിരുന്നു. അന്ന് മുതൽ കോസ്റ്റ് ഗാർഡും ഇന്ത്യൻ നാവികസേനയും തിരച്ചിൽ നടത്തുന്നുണ്ട്
FIFA World Cup 2018: ‘ഇത്രയും ക്യൂട്ട് ആയിരിക്കാന്‍ എങ്ങനെ കഴിയുന്നു’ എന്നാണ് ബ്രസീലിയന്‍ നടിയായ ഗബ്രിയേല ലോപസ് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്
താന്‍ ഗര്‍ഭിണിയാണെന്ന വിവരം അറിഞ്ഞിരുന്നില്ലെന്നാണ് 22കാരിയായ യുവതി അധികതരെ അറിയിച്ചത്