
മധ്യകാലഘട്ടത്തില്‍ അഫ്ഗാനിസ്ഥാന്, ഇറാന്, മധ്യേഷ്യ എന്നിവിടങ്ങളിലെ വിശാലമായ പ്രദേശങ്ങള്‍ ഉള്‍പ്പെട്ടിരുന്ന ഖൊരാസന് പ്രവിശ്യയില്‍നിന്നാണ് ഇസ്ലാമിക് സ്റ്റേറ്റ് ഖൊരാസന് എന്ന പേര് തീവ്രവാദ ഗ്രൂപ്പ് കടംകൊണ്ടത്
ഭർത്താക്കന്മാർക്കൊപ്പം ഐഎസിൽ ചേരാൻ പോയ മലയാളികളായ നാലു ഇന്ത്യൻ യുവതികളാണ് അഫ്ഗാനിസ്ഥാനിൽ ജയിലിൽ കഴിയുന്നത്
മുഹമ്മദ് നബിയുടെ കാരിക്കേച്ചർ വിദ്യാർഥികൾക്ക് കാണിച്ചുകൊടുത്തതിന്റെ പേരിലാണ് പാരീസിൽ അധ്യാപകനെ കൊലപ്പെടുത്തിയത്
ഡൽഹി പ്രത്യേക സെല്ലാണ് ഇയാളെ പിടികൂടിയത്
ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ അല്‍-ഖ്വയ്ദ എന്ന ഭീകരവാദ സംഘടന ഇന്ത്യ, പാകിസ്ഥാൻ, ബംഗ്ലാദേശ്, മ്യാൻമർ മേഖലയിൽ ആക്രമണങ്ങൾ ആസൂത്രണം ചെയ്യുന്നതായും റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്കുന്നു
കാബൂൾ ആക്രമണത്തിൽ തന്റെ മകൻ രക്തസാക്ഷിത്വം വരിച്ചതായി ഇസ്ലാമിക് സ്റ്റേറ്റിൽ മുഹ്സീന്റെ കൂടെയുള്ളവരിൽ നിന്ന് ടെലഗ്രാം സന്ദേശം ലഭിച്ചതായി മുഹ്സീന്റെ മാതാവ് അവകാശപ്പെട്ടിട്ടുണ്ട്
ആറാം പ്രതി കോഴിക്കോട് കുറ്റ്യാടി സ്വദേശി ജാസിമിനെയാണ് വെറുതെ വിട്ടത്
ബിന്‍ ലാദന് പകരം വെക്കാവുന്ന മറ്റൊരു നേതാവ് ആ സംഘടനയില്‍ ഉയര്‍ന്നു വന്നില്ല. അഥവാ ഉയര്‍ന്നു വരാനിടയില്ലെന്ന് തന്നെ പറയാം. ഐ.എസ്സിന്റെ കാര്യത്തിലും ബാഗ്ദാദിക്ക് പകരം ഒരു…
വിമാനത്തിൽ നിന്ന് ബാഗ്ദാദിയുടെ ഭൗതിക ശരീരം കടലിൽ മറവ് ചെയ്തതായി വിശ്വസിക്കുന്നതായി രണ്ട് ഉദ്യോഗസ്ഥർ പറഞ്ഞു
അബു ഹസൻ അൽ മുജാഹിർ ആണ് കൊല്ലപ്പെട്ടത്
ഏതാനും ആഴ്ചകള്‍ക്കു മുന്‍പാണ് ബാഗ്ദാദിയുടെ താവളം കണ്ടുപിടിക്കാന്‍ അമേരിക്കയ്ക്ക് സാധിച്ചതെന്ന് ട്രംപ് പറഞ്ഞു
മുഹ്സിൻ മരിച്ചു കിടക്കുന്നതായി കാണപ്പെടുന്ന ഫോട്ടോയോടൊപ്പമാണ് സന്ദേശമെത്തിയതെന്ന് ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു
ഇസ്ലാമിക് സ്റ്റേറ്റ് മുന്‍കൈ എടുത്ത് മലേഷ്യയിലുള്ള ഒരു യുവതിയുമായി തന്റെ വിവാഹം നടത്തിയെന്നും ഫിറോസ്
ഇന്ത്യയിൽ ‘വിലയാ ഓഫ് ഹിന്ദ്’’ എന്ന പേരിൽ സ്വന്തം പ്രവിശ്യ സ്ഥാപിച്ചതായി ഐഎസ് അറിയിച്ചു
‘അവൻ തെറ്റായ പാതയിലൂടെയാണ് പോകുന്നതെന്ന് എനിക്ക് മനസിലായിരുന്നു. പക്ഷേ ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുളളതിന്റെ പേരിൽ അവൻ അറസ്റ്റിലാകുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല,” അബൂബക്കർ പറഞ്ഞു
ഈസ്റ്റർദിനത്തിൽ ശ്രീലങ്കയിലുണ്ടായ എട്ടു സ്ഫോടനങ്ങളിലായി 300 ലധികം പേരാണ് മരിച്ചത്
വെളളിയാഴ്ച അഭയാര്‍ത്ഥി ക്യാംപിനടുത്ത് തന്നെ കുഞ്ഞിന്റെ മൃതദേഹം സംസ്കരിച്ചു
ഷമീമയുടേയും മുത്താനയുടേയും പൗരത്വം റദ്ദാക്കുമെന്ന് അമേരിക്കയും ബ്രിട്ടനും
ലഭിച്ച അവസരത്തിൽ രക്ഷപ്പെടാൻ ശ്രമിച്ച നാദിയക്കു നൽകപ്പെട്ട ശിക്ഷ സാഹിത്യത്തിൽ വായിച്ചാൽ നമ്മൾ കുറച്ചു അതിശോയ്ക്തിയുണ്ടെന്നു കരുതും. എന്നാൽ സത്യം കഥകളേക്കാൾ വിചിത്രം തന്നെ
15ാം വയസില്‍ ഇസ്ലാം മതം സ്വീകരിച്ചതിന് രണ്ട് മാസം കഴിഞ്ഞാണ് പെണ്‍കുട്ടി ഐഎസില്‍ ചേര്‍ന്നത്
Loading…
Something went wrong. Please refresh the page and/or try again.