ഇസ്ലാമിക് സ്റ്റഡീസിൽ ഒന്നാം റാങ്ക് നേടുന്ന ആദ്യത്തെ അമുസ്‌ലിം; ശുഭം യാദവിനെ അറിയാം
ഇസ്‌ലാമിനെക്കുറിച്ചും മുസ്‌ലിങ്ങളെക്കുറിച്ചും നിറംപിടിപ്പിച്ച, പേടിപ്പെടുത്തുന്ന കഥകളാണ് പ്രചരിക്കുന്നതെന്നും ശുഭം യാദവ് പറയുന്നു
ഇസ്‌ലാമിനെക്കുറിച്ചും മുസ്‌ലിങ്ങളെക്കുറിച്ചും നിറംപിടിപ്പിച്ച, പേടിപ്പെടുത്തുന്ന കഥകളാണ് പ്രചരിക്കുന്നതെന്നും ശുഭം യാദവ് പറയുന്നു
ചെറിയ പെരുന്നാൾ അടുത്തെത്തുകയാണ്. കോവിഡ് മഹാമാരിയുടെ ഭീഷണിക്കിടയിൽ മുൻ കാലത്തേതിൽ നിന്ന് വ്യത്യസ്തമായ വിധത്തിൽ കടന്നുപോവുകയാണ് റംസാൻ മാസത്തിലെ അവസാന ദിനങ്ങൾ
ഇരുപത്തിയേഴാം രാവ് പള്ളികളിലാണു വിശ്വാസികള്‍ സാധാരണഗതിയില്‍ ചെലവഴിക്കുക. എന്നാല്‍ ഇത്തവണ കോവിഡ് വ്യാപനത്തിന്റെ സാചര്യത്തില്‍ വിശ്വാസികള്‍ വീട്ടില്‍ പ്രാര്‍ഥനകളില്‍ മുഴുകും
റംസാനില്‍ ഐച്ഛിക(സുന്നത്ത്)മായ തറാവീഹ് പ്രാര്‍ഥന ഖുറാന്റെ ആഴത്തിലുള്ള പ്രതിഫലനത്തിനുള്ള ഒരു ഉറവിടവും അതിലെ ജ്ഞാനത്തെക്കുറിച്ച് ചിന്തിക്കുന്നതിനുള്ള അവസരവുമാണ്
പൗരത്വപ്രക്ഷോഭത്തിനെതിരെ ഫാ. വര്‍ഗീസ് വള്ളിക്കാട്ടിന്റെ വിവാദ ലേഖനം ജന്മഭൂമി ദിനപത്രത്തില്‍
കുടുംബത്തില്‍ നിന്ന് നേരിടുന്ന മാനസികവും ശാരീരികവുമായ പീഡനങ്ങള്‍ക്കും മര്‍ദനങ്ങള്‍ക്കുമെതിരെ ഷറീന പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്
തലശേരിയിലെ സ്വവസതിയിൽ വച്ച് ഇന്ന് രാവിലെ 11 നായിരുന്നു അന്ത്യം
വസ്ത്രധാരണ രീതിയില്‍ ഏതെങ്കിലും ഒരു തീരുമാനം അടിച്ചേല്‍പ്പിക്കാന്‍ സര്‍ക്കാര്‍ ഉദേശിക്കുന്നില്ലെന്നും കെ.ടി.ജലീൽ
കഴിഞ്ഞ ദിവസമാണ് തങ്ങളുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ബൂര്‍ഖ നിരോധിച്ചുള്ള സര്‍ക്കുലര്‍ എംഇഎസ് പുറത്തിറക്കിയത്
ബുര്‍ഖ ഇസ്ലാം മതവിശ്വാസത്തിന്റെ ഭാഗമാണെന്നും അത് നിരോധിച്ച എം.ഇ.എസ് നിലപാട് അംഗീകരിക്കാനാകില്ലെന്നും സമസ്ത
അച്ഛനും സംവിധായകനുമായ വിജയ രാജേന്ദറിന്റെ സാന്നിധ്യത്തിലായിരുന്നു കുരലരസൻ ഇസ്ലാം മതം സ്വീകരിച്ചത്
പ്രവാചകനായ മുഹമ്മദ് നബിയേയും അളളാഹുവിനേയും പരാമര്‍ശിക്കുന്ന സൂക്തങ്ങളാണ് ടോയിലറ്റ് കവറില്‍ അച്ചടിച്ചിരിക്കുന്നത്