മെരുങ്ങാത്ത പരുക്കിൽ വലഞ്ഞ് ബ്ലാസ്റ്റേഴ്സ്; ബെംഗളൂരുവിനെതിരെയും സൂപ്പർ താരങ്ങൾ പുറത്തിരിക്കും
സീസണിന് മുമ്പ് തന്നെ ആരംഭിച്ച പരുക്ക് ഇനിയും ടീമിനെ വിടാതെ പിന്തുടരുകയാണ്. പ്രതിരോധത്തിൽ തന്നെയാണ് ബ്ലാസ്റ്റേഴ്സ് അതിന്റെ ഏറ്റവും വലിയ വെല്ലുവിളി നേരിടുന്നതും