
ജയത്തോടെ 15 കളികളില്‍ നിന്ന് 28 പോയിന്റുമായി ബ്ലാസ്റ്റേഴ്സ പട്ടികയില്‍ മൂന്നാമതെത്തി
സുപ്രധാന താരങ്ങളിലൊരാളായ ഇവാന് കാലിയുസ്നിയുടെ അഭാവം ബ്ലാസ്റ്റേഴ്സിന് തിരിച്ചടിയാകും. ഇതുവരെ നാല് മഞ്ഞക്കാര്‍ഡ് കണ്ടതാണ് ഇവാന് തിരിച്ചടിയായത്
ജയത്തോടെ 22 പോയിന്റുമായി ഐഎസ്എല്‍ പട്ടികയില്‍ ബ്ലാസ്റ്റേഴ്സ് മൂന്നാം സ്ഥാനത്തെത്തി
സഹല്‍ അബ്ദുള്‍ സമദാണ് (24′) ബ്ലാസ്റ്റേഴ്സിനായി സ്കോര്‍ ചെയ്തത്. ചെന്നൈയിനിന്റെ സമനില ഗോള്‍ വിന്‍സി ബരെറ്റോയുടെ (48′) ബൂട്ടില്‍ നിന്നായിരുന്നു
മത്സരത്തില്‍ 14ാം മിനിറ്റില്‍ സുനില്‍ ഛേത്രിയുടെ പെനാല്‍റ്റി ഗോളിലൂടെ ബെംഗളൂരുവാണ് ആദ്യം മുന്നിലെത്തിയത്
സീസണിന്റെ തുടക്കത്തില്‍ നേരിട്ട തിരിച്ചടികള്‍ക്ക് ശേഷം തുടര്‍ച്ചയായി നേടിയ മൂന്ന് ജയത്തിന്റെ ആത്മവിശ്വാസത്തിലായിരിക്കും ഇവാന് വുകുമനോവിച്ചും ടീമും ഇറങ്ങുക
ഇത് കേരളത്തിന്റെ മുഴുവന്‍ ഉമ്മയാണ് എന്ന് പറഞ്ഞായിരുന്നു താരത്തിന്റെ കാലില്‍ ഷൈജു ദാമോദരന്‍ ചുംബിച്ചത്
അഡ്രിയാന്‍ ലൂണ, ദിമിത്രിയോസ്, കലിയുസ്നി എന്നിവരാണ് മഞ്ഞപ്പടയ്ക്കായി ഗോള്‍ നേടിയത്
ബ്ലാസ്റ്റേഴ്സിന്റെ മിന്നും പ്രകടനം ആഗ്രഹിച്ച് കൊച്ചിയിലേക്ക് ഒഴുകുന്ന ആരാധകര്‍ക്ക് കൂടുതലും നിരാശയായിരുന്നു വിധിച്ചിരുന്നത്, അത് ഈ സീസണിലും ആവര്‍ത്തിച്ചു
നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ അവരുടെ തട്ടകത്തില്‍ 3-0 ന്റെ നിര്‍ണായക വിജയം നേടിയതിന്റെ ആത്മവിശ്വാസം ബ്ലാസ്റ്റേഴ്സിനൊപ്പമുണ്ടാകും
സീസണിലെ ബ്ലാസ്റ്റേഴ്സിന്റെ രണ്ടാം ജയമാണിത്
നാല് കളികളില്‍ നിന്ന് മൂന്ന് പോയിന്റുമാത്രമുള്ള ബ്ലാസ്റ്റേഴ്സ് പോയിന്റ് പട്ടികയില്‍ ഒന്‍പതാം സ്ഥാനത്താണ്
കഴിഞ്ഞ രണ്ടുകളിയിലും ആദ്യം ഗോളടിച്ച് ലീഡ് നേടിയ ശേഷം പിന്നില്‍ പോയത് ഇത്തവണ ആവര്‍ത്തിക്കാതിരിക്കാനാകും ബ്ലാസ്റ്റേഴസിന്റെ ശ്രമം
4-5-1 ഫോര്‍മേഷനിലാണ് ബ്ലാസ്റ്റേഴ്സ് ഇറങ്ങുന്നത്
സീസണിലെ ആദ്യ മത്സരത്തില്‍ ഈസ്റ്റ് ബംഗാളിനോട് നേടിയ ഉജ്വല ജയത്തിന്റെ ആത്മവിശ്വാസത്തിലാകും ബ്ലാസ്റ്റേഴ്സ് ഇന്നിറങ്ങുക
“ഇതെനിക്ക് വളരെ സ്പെഷ്യലായ ഗോളാണ്. എല്ലാവര്‍ക്കമറിയാം ഞാന്‍ ഏത് സാഹചര്യത്തിലൂടെയാണ് കടന്നു പോകുന്നത്…ഞാന്‍, എന്റെ ഭാര്യ, കുടുംബം മകന്. ഈ ഗോള്‍ എന്റെ കുഞ്ഞുമകള്ക്കുള്ളതാണ്,” മത്സരശേഷം ലൂണ…
ശ്വാസകോശത്തേയും മറ്റ് അവയവങ്ങളേയും ഗുരുതരമായി ബാധിക്കുന്ന സിസ്റ്റിക് ഫൈബ്രോസിസ് പിടിപെട്ട് കഴിഞ്ഞ ഏപ്രിലിലായിരുന്നു ലൂണയുടെ മകള്‍ ജൂലിയറ്റ അന്തരിച്ചത്
ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കായിരുന്നു സ്വന്തം തട്ടകത്തില്‍ ബ്ലാസ്റ്റേഴ്സ് ഈസ്റ്റ് ബംഗാളിനെ തോല്‍പ്പിച്ചത്
ഐഎസ്എല്ലിനെ വരവേല്‍ക്കാന്‍ കൊച്ചിയിലെ ജവഹര്‍ലാല്‍ നെഹ്രു സ്റ്റേഡിയം ഒരുങ്ങുമ്പോള്‍ അതിന് മാറ്റേകാന്‍ മഞ്ഞക്കടല്‍ തന്നെ സൃഷ്ടിച്ചിരിക്കുകയാണ് ആരാധകര്‍
സ്റ്റേഡിയം വലംവച്ചും മരച്ചുവടുകളില്‍ ഇരുന്നും ഏഴ് മണിയാകാന്‍ കാത്തിരിക്കുകയാണ് ഓരോരുത്തരും
Loading…
Something went wrong. Please refresh the page and/or try again.