scorecardresearch
Latest News

ISL 2019-2020

മുൻനിര ഇന്ത്യൻ പ്രൊഫഷണൽ ഫുട്ബോൾ ലീഗുകളിലൊന്നായ ഇന്ത്യൻ സൂപ്പർ ലീഗിന്റെ ആറാമത്തെ സീസണായിരുന്നു 2019–20 ഇന്ത്യൻ സൂപ്പർ ലീഗ് സീസൺ. റെഗുലർ സീസൺ 2019 ഒക്ടോബർ 20-ന് ആരംഭിച്ച് 2020 മാർച്ച് 14-ന് സമാപിച്ചു. പിരിച്ചുവിട്ട പൂനെ സിറ്റിക്ക് പകരം ഹൈദരാബാദ്, ഡൽഹി ഡൈനാമോസ് ഭുവനേശ്വറിലേക്ക് മാറുകയും ഒഡീഷ എന്ന് പുനർനാമകരണം ചെയ്യുകയും ചെയ്തു.

ISL 2019-2020 News

കരുത്തർക്ക് അടിതെറ്റുന്നു; ബെംഗളൂരു എഫ്‌സിക്ക് തുടർച്ചയായി നാലാം തോൽവി

പത്ത് മത്സരങ്ങളിൽ നിന്ന് മൂന്ന് വിജയവും നാല് തോൽവിയും മൂന്ന് സമനിലയുമായി പോയിന്റ് പട്ടികയിൽ ആറാം സ്ഥാനത്താണ് ബെഗളൂരു എഫ്‌സി

ISL, final match, result, ATK vs chennaiyin FC, ചെന്നൈയിൻ, കൊൽക്കത്ത, ഐഎസ്എൽ, ie malayalam, ഐഇ മലയാളം
ആറാം തമ്പുരാൻ; ചെന്നൈയെ വീഴ്ത്തി കൊൽക്കത്തയ്ക്ക് മൂന്നാം ഐഎസ്എൽ കിരീടം

കലാശപോരാട്ടത്തിൽ ചെന്നൈയെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് കൊൽക്കത്ത ഐഎസ്എൽ ആറാം സീസണിലും രാജാക്കന്മാരായത്

ISL today, Bengaluru FC, ATK, semifinal first leg, match result, goals,ബെംഗളൂരു, എടികെ,ie malayalam, ഐഇ മലയാളം
കൊൽക്കത്തയെ വീഴ്ത്തി ആദ്യപാദ സെമിയിൽ മുന്നിലെത്തിയെങ്കിലും ബെംഗളൂരുവിന് തിരിച്ചടി

കൊൽക്കത്തൻ വമ്പന്മാരായ എടികെയെ എതിരില്ലാത്ത ഒരു ഗോളിന് സെമിയുടെ ആദ്യപാദത്തിൽ പരാജയപ്പെടുത്തി മേൽക്കൈ നേടി

ഐഎസിഎല്ലിൽ കറുത്ത കുതിരകളാകാൻ കേരള ബ്ലാസ്റ്റേഴ്സ്; ജംഷ്ഡ്പൂരിനെതിരെ ഇറങ്ങുക പുതിയ രൂപത്തിൽ

പ്ലേ ഓഫ് സാധ്യതകൾ സജീവമാക്കിയ കേരള ബ്ലാസ്റ്റേഴ്സ് എഫ്സി തുടർച്ചയായ മൂന്നാം ജയം തേടി നാളെയിറങ്ങും

കൊൽക്കത്തയെ കൊമ്പുകുത്തി വീഴ്ത്തി ബ്ലാസ്റ്റേഴ്സ്; പ്ലേ ഓഫ് സാധ്യകൾ സജീവം

ജയത്തോടെ കേരള ബ്ലാസ്റ്റേഴ്സ് പോയിന്റ് പട്ടികയിൽ ആറാം സ്ഥാനത്തേക്ക് മുന്നേറുകയും ചെയ്തു

ആറടിയിൽ നിന്ന് അഞ്ച് ഗോളിനൊരു ഉയിർത്തെഴുന്നേൽപ്പ്; ഹൈദരാബാദിനെ തകർത്ത് കേരള ബ്ലാസ്റ്റേഴ്സ്

ഒരു ഗോളിന് പിന്നിട്ട് നിന്ന ശേഷമാണ് കേരളം അഞ്ച് ഗോൾ മടക്കി മത്സരത്തിലേക്കും സീസണിലേക്കും മടങ്ങി വന്നത്

isl, kerala blasters, chennayin fc, ഐഎസ്എൽ, കേരള ബ്ലാസ്റ്റേഴ്സ്, ചെന്നൈയിൻ എഫ്സി, match report, ie malayalam, ഐഇ മലയാളം
ഉടഞ്ഞ പ്രതിരോധം, ഒഴിഞ്ഞ ബോക്സ്; കേരള ബ്ലാസ്റ്റേഴ്സിനെതിരെ ചെന്നൈയ്ക്ക് അനായാസ വിജയം

ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കായിരുന്നു ബ്ലാസ്റ്റേഴ്സിനെതിരെ ചെന്നൈയുടെ വിജയം

കേരളത്തിന്റെ മിശിഹ…; രണ്ടു ഗോളിന് പിന്നിൽനിന്ന ബ്ലാസ്റ്റേഴ്സിനെ സമനിലയിലെത്തിച്ച് മെസി

സമനിലയാണെങ്കിലും പോയിന്റ് പട്ടികയിൽ മുന്നിലെത്താൻ ഇരു ടീമുകൾക്കുമായി

ISL 2019-2020, KBFC vs JFC Live Updates: തുടർച്ചയായ മൂന്നാം സമനിലയുമായി കേരള ബ്ലാസ്റ്റേഴ്സ്

ISL 2019-2020, KBFC vs JFC Live Updates: ജംഷ്ഡ്പൂരിനെതിരായ മത്സരത്തിൽ രണ്ടു ഗോളിനു പിന്നിട്ടു നിന്നതിന് ശേഷമാണ് ബ്ലാസ്റ്റേഴ്സ് ഒപ്പമെത്തിയത്

kerala blasters, kbfc, mumbai city fc, കേരള ബ്ലാസ്റ്റേഴ്സ് എഫ്സി, മുംബൈ സിറ്റി എഫ്സി, isl, ഐഎസ്എൽ, ie malayalam, ഐഇ മലയാളം, match report, sahal abdul samad, ogbache,
വിജയം അരീനയിൽ നിന്നും അകലെ; പ്രതിരോധത്തിൽ പിഴച്ച് കേരള ബ്ലാസ്റ്റേഴ്സ്

അരീനയിൽ ജയം സ്വന്തമാക്കാമെന്ന പ്രതീക്ഷ അവിടെ തന്നെ അവസാനിപ്പിച്ച് ബ്ലാസ്റ്റേഴ്സ് വീണ്ടും നാട്ടിലേക്ക്. ഡിസംബർ 13ന് ജംഷഡ്‌പൂരിനെതിരെ കൊച്ചി ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിലാണ് ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം

MCFCvsKBFC Live Updates: അരീനയിലും സമനില കുരുക്ക്; ജയത്തിനായുള്ള ബ്ലാസ്റ്റേഴ്സ് കാത്തിരിപ്പ് നീളുന്നു

MCFCvsKBFC Live Updates: ഓരോ ഗോൾ വീതം നേടിയാണ് സിറ്റിയും ബ്ലാസ്റ്റേഴ്സും മത്സരം സമനിലയിൽ അവസാനിപ്പിച്ചത്

ISL 2019-2020, KBFCvsFCG Live Updates: നിലതെറ്റി മഞ്ഞപ്പട; കേരള ബ്ലാസ്റ്റേഴ്സ് – ഗോവ മത്സരം സമനിലയിൽ

ISL 2019-2020, KBFCvsFCG Live Updates: കേരള ബ്ലാസ്റ്റേഴ്സ് ജയമുറപ്പിച്ച മത്സരത്തിൽ ഇഞ്ചുറി ടൈമിൽ നേടിയ ഗോളാണ് ഗോവയെ ഒപ്പമെത്തിച്ചത്

KBFC vs FCG, kerala blasters fc, fc goa, isl, isl today, കെബിഎഫ്സി, കേരള ബ്ലാസ്റ്റേഴ്സ്, ഗോവ, indian super league, isl match preview, ie malayalam, ഐഇ മലയാളം
KBFCvsFCG Match Preview: പരുക്ക് വലയ്ക്കുന്ന ബ്ലാസ്റ്റേഴ്സ്, വിലക്ക് വിലങ്ങായി ഗോവ; കൊച്ചിയിൽ കാര്യങ്ങൾ അപ്രവചനീയം

ISL 2019-2020, KBFCvsFCG Match Preview: പരുക്കിൽ നിന്ന് മുക്തരായ രണ്ട് സൂപ്പർ താരങ്ങൾ ബ്ലാസ്റ്റേഴ്സ് പ്ലെയിങ് ഇലവനിലേക്ക് മടങ്ങിയെത്തുമെന്നാണ് റിപ്പോർട്ട്

ISL, Indian super league, FC Goa, Jamshedpur FC, ഐഎസ്എൽ, എഫ്സി ഗോവ, ജംഷഡ്പൂഞ്ഞ എഫ്സി, ie malayalam, ഐഇ മലയാളം
ഗോവയെ തകർത്ത് ജംഷഡ്പൂർ; സീസണിൽ നാലാം ഗോളുമായി സെർജിയോ കാസ്റ്റൽ

മുൻ ഇന്ത്യൻ ആരോസ് താരങ്ങളായ നരേന്ദർ ഘഹ്‌ലോട്ട്, ജിതേന്ദ്ര സിങ് എന്നിവർ ജംഷഡ്പൂർ ജേഴ്സിയിൽ ഇന്ന് ഐഎസ്എൽ അരങ്ങേറ്റം കുറിച്ചപ്പോൾ മലയാളി താരം സി.കെ.വിനീതിനും സീസണിലെ ആദ്യ…

Loading…

Something went wrong. Please refresh the page and/or try again.