
റഷ്യയുടെ ഫെഡറല്‍ സെക്യൂരിറ്റി സര്‍വിസിനെ ഉദ്ധരിച്ച് ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ ടാസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്
2019 ഒക്‌ടോബർ 31-ന് ഐഎസ് തലവനായി ചുമതലയേറ്റ അബു ഇബ്രാഹിം അൽ-ഹാഷിമി അൽ-ഖുറൈഷിയെ ലക്ഷ്യമിട്ടായിരുന്നു വ്യോമാക്രമണം
അഫ്ഗാന്‍ ജയിലില്‍ കഴിയുന്ന മകള്‍ ആയിഷ എന്ന സോണിയ സെബാസ്റ്റ്യനെയും കൊച്ചുമകളെയും തിരികെ കൊണ്ടുവരണമെന്ന വിജെ സെബാസ്റ്റ്യന്റെ ഹർജിയിലാണ് നിർദേശം
മലപ്പുറം സ്വദേശി മുഹമ്മദ് അമീൻ, കണ്ണൂർ സ്വദേശി മുഷബ് അൻവർ, കൊല്ലം ഓച്ചിറ സ്വദേശി റഹീസ് റഷീദ് എന്നിവർക്കെതിരെയാണ് കുറ്റപത്രം സമർപ്പിച്ചത്
ആക്രമണത്തില്‍ 95 അഫ്ഗാൻ സ്വദേശികളും 13 അമേരിക്കന്‍ സൈനികരും കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്
കണ്ണൂർ താണയില്‍ നിന്ന് ഷിഫാ ഹാരിസ്, മിഷ്ഹ സിദ്ദിഖ് എന്നി യുവതികളെ ചൊവ്വാഴ്ചയാണ് എന്‍ഐഎ പിടികൂടിയത്
കണ്ണൂർ നഗരപരിധിയിൽ നിന്നുള്ള രണ്ട് യുവതികളാണ് അറസ്റ്റിലായത്
സുബ്ഹാനി കുറ്റക്കാരനാണെന്ന് കോടതി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. ഐഎസിന്റെ ഇന്ത്യൻ വിഭാഗം മെർ അൽ ഹിന്ദിന്റെ പ്രവർത്തകനാണ് സുബഹാനി
ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ അല്‍-ഖ്വയ്ദ എന്ന ഭീകരവാദ സംഘടന ഇന്ത്യ, പാകിസ്ഥാൻ, ബംഗ്ലാദേശ്, മ്യാൻമർ മേഖലയിൽ ആക്രമണങ്ങൾ ആസൂത്രണം ചെയ്യുന്നതായും റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നു
ഐഎസിലെ പ്രമുഖ നേതാവും പ്രകോന പ്രസംഗങ്ങളിലൂടെ ശ്രദ്ധേയനാകുകയും ചെയ്‌ത വ്യക്തിയാണ് മുഫ്‌തി അബു
തീവ്രവാദക്കേസുകളിൽ സാക്ഷികളെ തിരിച്ചറിയാത്ത തരത്തിലുള്ള മൊഴികൾ മാത്രമേ പ്രതികൾക്ക് കൈമാറാവൂ എന്നും ഹൈക്കോടതി
കേരളത്തില്‍ എന്‍ഐഎ അന്വേഷിച്ചതോ അന്വേഷിച്ചുകൊണ്ടിരിക്കുന്നതോ ആയ 30 കേസുകളില്‍ 10 എണ്ണം ഐഎസുമായി ബന്ധപ്പെട്ടതാണ്
പ്രതികളുടേതു സമൂഹത്തിനെതിരായ കുറ്റമാണെന്നും വിലയിരുത്തിയ കോടതി പ്രതികള്‍ക്കു മാനസാന്തരമുണ്ടാവട്ടെയെന്നു പ്രത്യാശിച്ചു
ആറാം പ്രതി കോഴിക്കോട് കുറ്റ്യാടി സ്വദേശി ജാസിമിനെയാണ് വെറുതെ വിട്ടത്
വിമാനത്തിൽ നിന്ന് ബാഗ്‌ദാദിയുടെ ഭൗതിക ശരീരം കടലിൽ മറവ് ചെയ്തതായി വിശ്വസിക്കുന്നതായി രണ്ട് ഉദ്യോഗസ്ഥർ പറഞ്ഞു
അബു ഹസൻ അൽ മുജാഹിർ ആണ് കൊല്ലപ്പെട്ടത്
Who is Abu Bakr al-Baghdadi, and what does news of his killing mean?: സ്ഥിരീകരിക്കുകയാണെങ്കില്‍ ഒസാമ ബിന്‍ ലാദന് ശേഷം യുഎസ് സൈന്യം…
ISIS leader Abu Bakr al-Baghdadi target of US raid in Syria: ഞായറാഴ്ച രാവിലെ ഒന്‍പതു മണിയ്ക്ക് (അമേരിക്കന്‍ സമയം) ട്രംപ് ഒരു ‘major statement’…
‘അവൻ തെറ്റായ പാതയിലൂടെയാണ് പോകുന്നതെന്ന് എനിക്ക് മനസിലായിരുന്നു. പക്ഷേ ഇസ്‌ലാമിക് സ്റ്റേറ്റുമായി ബന്ധമുളളതിന്റെ പേരിൽ അവൻ അറസ്റ്റിലാകുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല,” അബൂബക്കർ പറഞ്ഞു
കേരളത്തിൽ ചാവേറാക്രമണത്തിന് പദ്ധതിയിട്ടതായി എൻഐഎ സ്ഥിരീകരിച്ചു
Loading…
Something went wrong. Please refresh the page and/or try again.