ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിട്യൂട്ട് 1959ൽ ഇന്ത്യൻ പാർലമെന്റ് പാസ്സാക്കിയ നിയമപ്രകാരം അംഗീകാരം ലഭിച്ച ദേശീയപ്രാധാന്യമുള്ള വിദ്യാഭ്യാസ സ്ഥാപനമാണ്. കൊൽക്കട്ടയിലെ പ്രെസിഡൻസി കോളജിൽ പ്രശാന്ത ചന്ദ്ര മഹലനോബിസ് രൂപപ്പെടുത്തിയ സ്റ്റാറ്റിസ്റ്റിക്കൽ ലബോറട്ടറിയാണ് വളർന്ന് ഇന്നത്തെ നിലയിലുള്ള ഈ ഇൻസ്റ്റിട്യൂട്ട് ആയി മാറിയത്. 1931ൽ ആരംഭിച്ച ഈ പൊതുസ്ഥാപനം, സ്റ്റാറ്റിസ്റ്റിക്സ് കേന്ദ്രികൃതമായ ഏറ്റവും പഴയതും പ്രശസ്തവുമായ വിദ്യാഭ്യാസ സ്ഥാപനമാണിത്. യു എസിലെ ആദ്യ സ്റ്റാറ്റിസ്റ്റിക്ക് സ്ഥാപനത്തിനിതു മാതൃകയായി.
അയോധ്യ, വാരാണസി, വൃന്ദാവന്‍, ആഗ്രയിലെ താജ്മഹല്‍ എന്നിവിടങ്ങളില്‍ ആക്രമണം നടത്തുകയാണ് ഭീകരരുടെ ലക്ഷ്യമെന്നും പൊലീസ് നേരത്തേ മുന്നറിയിപ്പ് നല്‍കിയിരുന്നു
മധ്യപ്രദേശിലെ ഗോളിയാർ, ജബൽപൂർ, ഭോപ്പാൽ എന്നിവിടങ്ങളിൽനിന്നായാണ് ഇവരെ പിടികൂടിയത്. ഇവരുടെ പക്കൽനിന്നും സിം കാർഡുകൾ, മൊബൈൽ ഫോണുകൾ, ലാപ്ടോപ്, ഡാറ്റാ കാർഡ് തുടങ്ങിയവ പിടിച്ചെടുത്തു.