ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ ഒരു വലം കൈയ്യൻ അതിവേഗ ബൗളറാണ് ഇശാന്ത് ശർമ(ജനനം:സെപ്റ്റംബർ 2 1988,ഡൽഹി,ഇന്ത്യ). ഇദ്ദേഹത്തിന്റെ ശരാശരി പന്തെറിയൽ വേഗം 145 കിലോമീറ്റർ/മണിക്കൂർ(90 മൈൽസ്/മണിക്കൂർ) ആണ്. 2008 ഫെബ്രുവരി 17-ന് ആസ്‌ട്രേലിയയിലെ അഡലൈഡിൽ ആസ്‌ത്രേലിയക്കെതിരെ നടന്ന മത്സരത്തിൽ മണിക്കൂറിൽ 152.6 കിലോമീറ്റർ വേഗതയിൽ പന്തെറിഞ്ഞ് ഏറ്റവും വേഗത്തിൽ പന്തെറിയുന്ന ഇന്ത്യൻ ബോളറായി ഇഷാന്ത്. 2006-07-ൽ ദക്ഷിണാഫ്രിക്കക്കെതിരെ നടന്ന പരമ്പരയിലാണ് ഇഷാന്ത് ആദ്യമായി ഇന്ത്യൻ ടീമിലേക്ക് തിരഞ്ഞെടുക്കുന്നത്.
“ഇപ്പോള്‍ ഞാന്‍ ടീമിലെ സീനിയര്‍ താരമാണ്. പലപ്പോഴും വിരാട് വന്ന് എന്നോട് പറയും, നിങ്ങള്‍ ക്ഷീണിതനാണെന്ന് അറിയാം. പക്ഷെ ടീമിലെ മുതിര്‍ന്ന താരമെന്ന നിലയില്‍ നിങ്ങള്‍ ഇത്…