ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ ഒരു വലം കൈയ്യൻ അതിവേഗ ബൗളറാണ് ഇശാന്ത് ശർമ(ജനനം:സെപ്റ്റംബർ 2 1988,ഡൽഹി,ഇന്ത്യ). ഇദ്ദേഹത്തിന്റെ ശരാശരി പന്തെറിയൽ വേഗം 145 കിലോമീറ്റർ/മണിക്കൂർ(90 മൈൽസ്/മണിക്കൂർ) ആണ്. 2008 ഫെബ്രുവരി 17-ന് ആസ്ട്രേലിയയിലെ അഡലൈഡിൽ ആസ്ത്രേലിയക്കെതിരെ നടന്ന മത്സരത്തിൽ മണിക്കൂറിൽ 152.6 കിലോമീറ്റർ വേഗതയിൽ പന്തെറിഞ്ഞ് ഏറ്റവും വേഗത്തിൽ പന്തെറിയുന്ന ഇന്ത്യൻ ബോളറായി ഇഷാന്ത്. 2006-07-ൽ ദക്ഷിണാഫ്രിക്കക്കെതിരെ നടന്ന പരമ്പരയിലാണ് ഇഷാന്ത് ആദ്യമായി ഇന്ത്യൻ ടീമിലേക്ക് തിരഞ്ഞെടുക്കുന്നത്.
കരിയറിലെ നൂറാം ടെസ്റ്റ് മത്സരത്തിനായി കളത്തിലിറങ്ങിയ ഇന്ത്യയുടെ ഇഷാന്ത് ശർമയ്ക്ക് മികച്ച തുടക്കമാണ് ലഭിച്ചത്. ഇംഗ്ലണ്ടിനെതിരെ മൊട്ടേര സ്റ്റേഡിയത്തിൽ നടക്കുന്ന മൂന്നാം ടെസ്റ്റിൽ ഇന്ത്യയ്ക്കായി ആദ്യ വിക്കറ്റ്…
. ടീം അംഗങ്ങളോട് കൂടുതല്‍ സംസാരിക്കുകയും കളിയെ കുറിച്ച് പങ്കുവയ്ക്കുകയും ചെയ്യുമ്പോള്‍ അത് വ്യക്തിഗത പ്രകടനത്തെ മെച്ചപ്പെടുത്താന്‍ സഹായിക്കുമെന്നും ഇഷാന്ത് പറഞ്ഞു
ജഡേജയും ഇശാന്തും പരസ്പരം കയർക്കുന്നതിന്റെ വീഡിയോ ഇന്നലെ പുറത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് ഇരുവരും എന്താണ് പറഞ്ഞതെന്നും വെളിപ്പെട്ടിരിക്കുന്നത്. കേട്ടാലറയ്ക്കുന്ന അസഭ്യമായിരുന്നു ഇരുവരും പറഞ്ഞത്.