scorecardresearch
Latest News

Irom Sharmila

മണിപ്പൂർ സംസ്ഥാനത്ത് നിലവിലുള്ള, പട്ടാളത്തിന്റെ പ്രത്യേക അധികാര നിയമം(ആംഡ് ഫോഴ്സസ് സ്പെഷ്യൽ പവേഴ്സ്- ആക്ട് 1958) പൂർണ്ണമായും പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് 16 വർഷങ്ങളായി നിരാഹാര സമരം നടത്തിയിരുന്ന മണിപ്പൂരിലെ ഒരു കവയിത്രിയും, പത്രപ്രവർത്തകയും, സന്നദ്ധപ്രവർത്തകയുമാണ് ഇറോം ചാനു ശർമ്മിള. 2000 നവംബർ 2 ന് ആണ് ഇവർ നിരാഹാര സമരം ആരംഭിച്ചത്. 2016 ആഗസ്റ്റ് 9 ന് നിരാഹാര സമരം പിൻവലിച്ചു. മണിപ്പൂരിലെ ഉരുക്ക് വനിത എന്നാണു ഇറോം ശർമ്മിള ഇപ്പോൾ അറിയപ്പെടുന്നത്.

Irom Sharmila News

Irom Sharmila
ഇരട്ടക്കുട്ടികളുമായി ഇറോം ശര്‍മിള; ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറല്‍

ബെംഗളൂരു: മാതൃദിനത്തില്‍ ഇരട്ടക്കുട്ടികള്‍ക്ക് ജന്മം നല്‍കിയ മണിപ്പൂരിന്റെ ഉരുക്കു വനിതയും സമരനായികയുമായ ഇറോം ശര്‍മിള കുട്ടികള്‍ക്കൊപ്പമുള്ള ചിത്രം പങ്കുവച്ചു. ഇരട്ടക്കുട്ടികളുമായുള്ള ഇറോം ശര്‍മിളയുടെ ചിത്രം ഇതിനോടകം സോഷ്യല്‍…

irom, sharmila, sunibala irom,
മരുമകളെ കാണാതിരുന്ന പതിനാറ് വർഷം: ഈ കൂടിക്കാഴ്ച ഇറോമിന് ഒരിക്കലും മറക്കാൻ പറ്റില്ല

ജെറ്റ് എയർവെയ്സിൽ എയർഹോസ്റ്റസായി ജോലി ചെയ്യുന്ന സഹോദര പുത്രി സുനിബാല തിരുവനന്തപുരത്ത് ഉണ്ടെന്ന് തിങ്കളാഴ്ചയാണ് ഇറോം ശർമ്മിള അറിഞ്ഞത്

ഇറോം ശര്‍മിള എകെജി സെന്ററിലെത്തി; അഫ്‍സ്പയ്ക്ക് എതിരെ പൂര്‍ണ പിന്തുണ പ്രഖ്യാപിച്ച് കോടിയേരി ബാലകൃഷ്ണന്‍

മുദ്രാവാക്യം വിളികളോടെയാണ് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ ഇറോമിനെ വരവേറ്റത്. സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍ എന്നിവരുമായി ഇറോം ചര്‍ച്ച നടത്തി

ജീവിതത്തിലെ ആദ്യ പിറന്നാളാഘോഷം അട്ടപ്പാടിയില്‍; മലയാളികള്‍ക്ക് നന്ദി പറഞ്ഞ് ഇറോം ശര്‍മിള

ഇന്നു രാവിലെ എത്തിയ മണിപ്പൂരിന്റെ ഉരുക്കുവനിതയ്ക്ക് ഊഷ്മളമായ സ്വീകരണമാണ് ലഭിച്ചത്. കേരളത്തിന്റെ സ്നേഹത്തിനു നന്ദി പറഞ്ഞ ഇറോം ചാനു ശര്‍മ്മിളയ്ക്ക് ശാന്തി ഇന്‍ഫര്‍മേഷന്‍ സെന്‍റര്‍ സാരഥി ഉമാ…

irom sharmila
ഇറോം ശർമിള ഇനി ഒരു മാസം കേരളത്തിൽ; നാളെ അട്ടപ്പാടിയിലെത്തും

മണിപ്പൂരിൽ ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ദയനീയമായി പരാജയപ്പെട്ട ഇറോം രാഷ്‌ട്രീയം ഉപേക്ഷിച്ച് ഒരു മാറ്റത്തിനായാണ് കേരളത്തിലേക്കെത്തുന്നത്.

‘ആ 90 വോട്ടുകള്‍ക്ക് നന്ദി’; വീഴ്ച്ചയ്ക്കിടയിലും തനിക്ക് വോട്ട് ചെയ്തവരെ മറക്കാതെ മണിപ്പൂരിന്റെ ഉരുക്കുവനിത

തന്റെ ഫെയ്സ്ബുക്ക് പേജിലൂടെയാണ് ഇറോം നന്ദി അറിയിച്ചത്. 90 വോട്ടുകള്‍ക്ക് നന്ദി എന്നാണ് ഇറോം കുറിച്ചത്

irom sharmila, manipur
‘ഞാന്‍ കേരളത്തിലേക്ക് പോകുന്നു, മണിപ്പൂരിന് വിട’; തിരസ്കാരത്തിന്റെ മുറിവില്‍ ഏകയായി ഇറോം

“വഞ്ചിക്കപ്പെട്ടത് പോലെ തോന്നുന്നു എനിക്ക്. പക്ഷെ ഇത് ജനങ്ങളുടെ തെറ്റല്ല. അവര്‍ നിഷ്കളങ്കരാണ്. ധാര്‍മ്മികമായാണ് ഞാന്‍ തോറ്റുപോയതെന്ന് വിശ്വസിക്കുന്നില്ല. ജനങ്ങള്‍ എനിക്ക് വേണ്ടി വോട്ട് ചെയ്യുമായിരുന്നു. പക്ഷെ…

ആര്‍ക്ക് വേണ്ടിയാണ് നിങ്ങള്‍ ജീവിതം കളഞ്ഞത്; ഞെട്ടല്‍ രേഖപ്പെടുത്തിയ സന്തോഷ് പണ്ഡിറ്റിന്റെ കുറിപ്പ് വൈറല്‍

വിഷമിക്കരുത്. ഇതാണ് യാഥാര്‍ത്ഥ്യം. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ എന്നും സന്തോഷ് പണ്ഡിറ്റ്

irom sharmila
Manipur Election Results 2017: ഇറോം നിങ്ങളല്ല, ജനാധിപത്യമാണ് തോറ്റത്

ജനാധിപത്യത്തിന്റെയും അഹിംസയുടെ വഴിയിലൂടെ നടന്ന പോരാട്ടങ്ങളുടെ പരാജയം കൂടെയാണ് ഇറോം ശർമ്മിള നേരിട്ട ദയനീയമായ തോൽവി

ബിജെപി സ്ഥാനാർഥിയായി മത്സരിക്കാൻ 36 കോടി വാഗ്‌ദാനം ചെയ്‌തിരുന്നെന്ന് ഇറോം ശർമിള

നിയമസഭാ തിരഞ്ഞെടുപ്പിൽ മുഖ്യമന്ത്രിക്കെതിരെ മത്സരിക്കാനാണ് ഇത്രയും വലിയ തുക വാഗ്‌ദാനം ചെയ്‌തത്.