
ലോകകപ്പില്‍ ദ്രാവിഡിന്റെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ ടീം അപ്രതീക്ഷിതമായി ആദ്യ റൗണ്ടില്‍ പുറത്തായിരുന്നു
കഴിഞ്ഞ വർഷം കോവിഡ് പകർച്ചവ്യാധിക്കിടെ ഇർഫാനും യൂസഫും 4,000 മാസ്കുകൾ ആവശ്യക്കാർക്ക് നൽകിയിരുന്നു.
സെപ്റ്റംബറിൽ യുഎഇയിൽ ആരംഭിക്കുന്ന ഇന്ത്യൻ പ്രീമിയർ ലീഗിൽ ചെന്നൈയ്ക്ക് വേണ്ടി ധോണി കളത്തിലിറങ്ങുമ്പോൾ ബോളർമാർക്ക് മുന്നറിയിപ്പ് നൽകുകയാണ് മുൻസഹതാരം കൂടിയായ ഇന്ത്യൻ പേസർ ഇർഫാൻ പത്താൻ
“ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾ ദേഷ്യപ്പെടുന്നത് ആദ്യമായി കണ്ടത് അന്നാണ്, ടെസ്റ്റിലെ തോൽവി ടീമിനെ മുമ്പെങ്ങുമില്ലാത്തവിധം ബാധിച്ചു”
അന്നത്തെ ക്യാപ്‌റ്റനായിരുന്ന രാഹുൽ ദ്രാവിഡിനു മുൻപിൽ ഇങ്ങനെയൊരു ആശയം അവതരിപ്പിച്ചത് സച്ചിൻ തന്നെയാണ്. തന്നെ ഓള്‍റൗണ്ടറായി വളര്‍ത്താനുള്ള ശ്രമത്തിന്റെ ഭാഗമായിയായിരുന്നു ഇതെന്നും പത്താൻ
ക്യാപ്റ്റൻസിയുടെ ആദ്യ നാളുകളിൽ ബോളർമാരെ ധോണി നന്നായി നിയന്ത്രിച്ചിരുന്നതായി പഠാൻ
“നോക്കൂ, നമുക്ക് സൗകര്യങ്ങളുണ്ട്, കളിക്കാരുണ്ട്, ശാരീരിക ക്ഷമയയുണ്ട്, ഒരു ലോക ചാമ്പ്യനാകാൻ വേണ്ടതെല്ലാം നമുക്കുണ്ട്. നമുക്കില്ലാതിരുന്നത് ഒരേയൊരു കാര്യമാണ്”
നിറത്തിന്റെ പേരിൽ മാത്രമല്ല മതത്തിന്റെ പേരിലും സമൂഹത്തിൽ വേർതിരിവുകളുണ്ടെന്ന് പത്താന്‍
ഇർഫാന്റെ നേട്ടങ്ങളെ കുറിച്ച് തങ്ങൾക്ക് വലിയ അഭിമാനമുണ്ടെന്നും സഹോദരൻ യൂസഫ് പത്താൻ
ഇന്ത്യക്കായി 29 ടെസ്റ്റുകളിലും 120 ഏകദിനങ്ങളിലും 24 ടി 20 മത്സരങ്ങളിലും പത്താൻ സാന്നിധ്യമറിയിച്ചു
സ്റ്റാര്‍സ്‌പോര്‍ട്‌സ് സംപ്രേഷണം ചെയ്ത പ്രത്യേക തത്സമയ പരിപാടിയിലാണ് വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്.
വലിയ അക്രമണ സംഭവങ്ങളാണ് ജാമിയ മിലിയ സർവകലാശാലയിൽ ഞായറാഴ്ച അരങ്ങേറിയത്
‘അവന് പ്രയോഗിച്ചത് ധോണിയുടെ തന്ത്രമാണ്” പഠാന്‍ പറഞ്ഞു
ചിയാൻ വിക്രത്തെ നായകനാക്കി അജയ് ജ്ഞാനമുത്തു സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഒരു മുഖ്യ വേഷത്തിലാണ് പഠാൻ എത്തുന്നത്
താരത്തെ കാത്തുസൂക്ഷിക്കേണ്ടത് ഇന്ത്യയുടെ ആവശ്യമാണെന്നും ക്രിക്കറ്റിന്റെ മൂന്ന് ഫോർമാറ്റിലും തിളങ്ങാനും താരത്തിന് സാധിക്കും
അവസാനമായി ഇര്‍ഫാന്‍ ഐപിഎല്ലില്‍ കളിച്ചത് 2017 ല്‍ ഗുജറാത്ത് ലയണ്‍സിന് വേണ്ടിയായിരുന്നു.
ആഭ്യന്തര സീസണിൽ ബറോഡ ടീമിന്റെ ക്യാപ്റ്റൻ സ്ഥാനത്ത് നിന്നാണ് ഇർഫാൻ പഠാന്‍ സ്ഥാനക്കയറ്റം ലഭിക്കുന്നത്
ഈ അവാർഡ് അർഹിക്കുന്നുവെന്നു പറഞ്ഞാണ് മാഗസിൻ ഇർഫാൻ പഠാനെ ടാഗ് ചെയ്തത്
രക്ഷാ ബന്ധന്‍ ആഘോഷിക്കുന്നത് ഇസ്ലാമിന്റെ നിയമങ്ങള്‍ക്ക് എതിരാണെന്നു പറഞ്ഞുകൊണ്ടായിരുന്നു ഇര്‍ഫാനെതിരെ സോഷ്യല്‍ മീഡിയ ആക്രമണം
കുംബ്ലെയുടെ വരവിന്റെ ഭാഗമായി എന്തു ഭക്ഷണം ഉണ്ടാക്കുമെന്ന് ഇർഫാന്റെ വീട്ടുകാർ ആകെ ആശയക്കുഴപ്പത്തിലായി
Loading…
Something went wrong. Please refresh the page and/or try again.