
ഋഷി കപൂറും ഇർഫാൻ ഖാനും നർഗീസ് ദത്തുമെല്ലാം കാൻസർ കവർന്നെടുത്ത ജീവിതങ്ങളാണ്
“എല്ലാ ദിവസവും, മരണം നടക്കുന്ന വീടുകളിൽ പുതിയ വിധവകൾ ജനിക്കുന്നു, പുതിയ അനാഥർ”
പീകുവിന്റെ ചിത്രീകരണ സമയത്ത് ഇരുവരും ഒന്നിച്ച് ടെന്നീസ് കളിക്കുന്ന വീഡിയോയാണ് ഇന്ന് ദീപിക പങ്കുവച്ചിരിക്കുന്നത്
അന്തരിച്ച നടൻ ഇർഫാൻഖാനെക്കുറിച്ചുള്ള ഓർമകൾ പങ്കുവയ്ച്ച് മക്കളായ ബബിൽ ഖാനും അയൻ ഖാനും. താരത്തിന്റെ അപൂർവ ചിത്രങ്ങളും വീഡിയോകളുമാണ് ഇരുവരും സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ചിട്ടുള്ളത്. ഏപ്രിൽ 29നായിരുന്നു…
ഓരോ തവണയും ആ അഭിനയത്തിൽ മുഴുകി ഞാൻ കഥ മറന്നുപോയ്കൊണ്ടിരുന്നു. അഭിനയം വളരെ എളുപ്പമാണെന്ന് അദ്ദേഹം തോന്നിപ്പിച്ചു, എന്നാൽ ഞാൻ വിഡ്ഢിയാവുകയായിരുന്നു
അഭിനയത്തിലേക്ക് എത്തും മുൻപ് ക്രിക്കറ്റ് മൈതാനത്ത് ഓൾറൗണ്ടറുടെ റോളിലും ഇർഫാൻ തിളങ്ങിയിട്ടുണ്ട്
സന്തോഷകരമായ, അവിസ്മരണീയമായ നിമിഷങ്ങൾ നിറഞ്ഞ ഒരു റോളർ-കോസ്റ്റർ സവാരിയായിരുന്നു അത്. ഞങ്ങൾ കുറച്ച് കരഞ്ഞു, ഒരുപാട് ചിരിച്ചു
ഇർഫാനൊപ്പമായിരുന്നു പാർവതിയുടെ ബോളിവുഡ് അരങ്ങേറ്റം
ഇര്‍ഫാന്‍ ഖാന് ഇന്ന് രാവിലെയാണ് മരിച്ചത്
ദുൽഖർ സൽമാന്റെ ബോളിവുഡ് അരങ്ങേറ്റ ചിത്രമായ ‘കാർവാനി’ൽ മറ്റൊരു പ്രധാന വേഷം ചെയ്തത് ഇർഫാൻ ഖാനായിരുന്നു. ചിത്രത്തിൽ ദുൽഖർ അവതരിപ്പിച്ച അവിനാശ് എന്ന കഥാപാത്രത്തിന്റെ സുഹൃത്തായ ഷൗക്കത്ത്…
മോഹൻലാൽ, അമിതാഭ് ബച്ചൻ, മഞ്ജുവാര്യർ, കമലഹാസൻ തുടങ്ങി നിരവധി പേരാണ് താരത്തിന് ആദരാഞ്ജലികൾ അർപ്പിച്ചിരിക്കുന്നത്
ടെലിവിഷൻ രംഗത്തായിരുന്നു തുടക്കം. ‘സലാം ബോംബൈ’ ചിത്രത്തിലൂടെയായിരുന്നു ബോളിവുഡിലേക്കെത്തിയത്. പിന്നീട് മൂന്നു ദശാബ്ദത്തോളം ബോളിവുഡിൽ നിറഞ്ഞുനിന്നു
അസുഖ വിവരം ഇർഫാന് വലിയ ഞെട്ടലായിരുന്നുവെന്നും അതിന് ശേഷം അദ്ദേഹം ആരെയും കാണാൻ കൂട്ടാക്കിയിരുന്നില്ലെന്നും സഞ്ജീവ് പറയുന്നു
ഞാന്‍ വളരെ വേഗതയുള്ള ഒരു ട്രെയിനില്‍ സ്വപ്‌നങ്ങളിലും പ്രതീക്ഷകളിലും മുഴുകി യാത്ര ചെയ്യുകയായിരുന്നു. എനിക്ക് കൃത്യമായ ലക്ഷ്യവുമുണ്ടായിരുന്നു. പെട്ടന്ന് ടിക്കറ്റ് എക്‌സാമിനര്‍ എന്റെ തോളില്‍ തട്ടി സ്ഥലം…
നിലവില്‍ ലോക്ക്ഡൗണ്‍ സാഹചര്യമായതിനാല്‍ ഇര്‍ഫാന്റെ സംസ്കാര ചടങ്ങുകളും അതീവ ജാഗ്രതിയിലായിരിക്കും
രാജ്യം ഏറ്റവും അനിശ്ചിതത്വം നിറഞ്ഞൊരു കാലത്തിലൂടെ കടന്നു പോവുമ്പോൾ ഈ ഏപ്രിലിൽ പകലിന്റെ തീരാവേദനയാവുകയാണ് ഇർഫാൻ എന്ന പോരാളിയുടെ വിട പറയൽ
“എന്റെ പ്രിയപ്പെട്ട ഇർഫാൻ, നീ ഒരുപാട് പൊരുതി. എന്നും ഞാൻ നിന്നെയോർത്ത് അഭിമാനിക്കും. നമ്മൾ വീണ്ടും കാണും…” ഷൂജിത്തിന്റെ ട്വീറ്റിൽ പറയുന്നു.
പത്രക്കുറിപ്പ് പുറത്തിറങ്ങി മണിക്കൂറുകൾക്കകം ഇർഫാന്റെ മരണം സ്ഥിരീകരിച്ചുകൊണ്ടുളള വാർത്ത എത്തുകയായിരുന്നു
മുംബൈ കോകിലാബെന്‍ ധീരുഭായ് അംബാനി ആശുപത്രിയിൽ താരം തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്
ലോക്ക്ഡൗണിനെ തുടർന്ന് ഇർഫാൻ മുംബെെയിൽ കുടുങ്ങുകയായിരുന്നു
Loading…
Something went wrong. Please refresh the page and/or try again.