
കെഎൽ രാഹുൽ, ഋഷഭ് പന്ത്, ശ്രേയസ് അയ്യർ എന്നിവർക്ക് വിശ്രമം അനുവദിച്ച പരമ്പരയിൽ ഭുവനേശ്വർ കുമാറാണ് വൈസ് ക്യാപ്റ്റൻ
കത്തുകൾ പ്രത്യക്ഷത്തിൽ മരിച്ചു കഴിഞ്ഞു. കീപാഡിൽ വിരൽ പായിക്കെ, എന്ത് ഇൻലൻഡ്, സ്റ്റാംപ്, എയർ മെയിൽ എന്നൊക്കെ പറഞ്ഞിരിക്കാം എങ്കിലും സത്യത്തിൽ ഉള്ളിൻ്റെയുള്ളിൽ നമ്മളിപ്പോഴും കത്തെഴുതുന്നില്ലേ, ആർക്കെല്ലാമോ?…
പോസിറ്റീവ് കേസുകളുമായി സമ്പര്‍ക്കത്തില്‍ വരുന്നവരുടെ എണ്ണം ഗണ്യമായി കുറഞ്ഞിട്ടുണ്ടെന്നാണു വിലയിരുത്തല്‍
അറുപത് വയസ്സുള്ളവരെയും Young Age എന്നാണ് ഇവിടെ പറയുന്നത്. എൺപതിലും തൊണ്ണൂറിലും പാറിപ്പറന്ന് നടക്കുന്ന സ്ത്രീകളും പുരുഷന്മാരും വിരളമല്ല. ഈ പ്രായത്തിൽ പോലും ഒറ്റയ്ക്ക് താമസിക്കുന്ന സ്ത്രീകളും…
2012 ഒക്ടോബറിലാണ് ഗര്‍ഭച്ഛിദ്രം നിഷേധിക്കപ്പെട്ടതിനെ തുടര്‍ന്ന് ഇന്ത്യന്‍ വംശജയായ ഡോക്ടര്‍ മരിക്കുന്നത്.
മലയാളി ഗവേഷകനും ശാസ്ത്രമെഴുത്തുകാരനും പ്രഭാഷകനുമായ സുരേഷ് സി പിളളയാണ് അയർലൻഡിലെ ആരോഗ്യ മന്ത്രാലയത്തിന് കീഴിലെ ഫ്ലൂറൈഡ്സ് ആൻഡ് ഹെൽത്ത് എന്ന വിദഗ്‌ദ്ധ സമതിയുടെ അധ്യക്ഷനായത്.
വടക്കൻ അയർലണ്ടിലുളള ജയിന്റ്സ് കോസ്‌വേ എന്ന പ്രദേശത്തേയ്ക്കുളള യാത്രാനുഭവവും ഭൂതത്താൻ നടവരമ്പ് രൂപപ്പെട്ടതിനെ കുറിച്ചുളള മിത്തും ശാസ്ത്രവും പങ്കുവെയ്ക്കുകയാണ് ലേഖകൻ
മാധ്യമപ്രവർത്തകരുടെ ഇടയിൽ നിന്നും ഒരു വനിതാ മാധ്യമപ്രവർത്തകയെ ഡോണൾഡ് ട്രംപ് അടുത്തേക്ക് വിളിച്ചു
ജൂൺ 13 ന് പാർലമെന്റ് യോഗം ചേരുമ്പോൾ പ്രധാനമന്ത്രി പദത്തെ കുറിച്ച് തീരുമാനമാകും
ശക്തമായ വേലിയേറ്റമുണ്ടായപ്പോൾ 300 മീറ്ററും മണൽ വിരിക്കപ്പെടുകയുമാായിരുന്നു
ദുബായ്: ഒരു ദിവസം രണ്ട് അർധ സെഞ്ച്വറി കുറിക്കുന്ന ആദ്യ താരമായി അഫ്‌ഗാൻ ക്രിക്കറ്റർ മുഹമ്മദ് ഷെഹ്സാദ്. ഡെസേർട്ട് ടിട്വന്റി ടൂർണമെന്റിലാണീ അപൂർവ്വ നേട്ടം. ഒമാനെതിരായ സെമിഫൈനലിൽ…