അയർലണ്ട്-നെ അന്താരാഷ്ട്ര ക്രിക്കറ്റ്]-ൽ പ്രതിനിധീകരിക്കാൻ ക്രിക്കറ്റ് അയർലണ്ട്ൻറെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ഔദ്യോഗിക ക്രിക്കറ്റ് ടീമാണ് അയർലണ്ട് ദേശിയ ക്രിക്കറ്റ് ടീം. ക്രിക്കറ്റ് അയർലണ്ടിനു ടെസ്റ്റ് മത്സരം കളിയ്ക്കാൻ യോഗ്യത കൊടുത്ത’2017. 2007 , 2011 എന്നീ വർഷങ്ങളിലെ ക്രിക്കറ്റ് ലോകകപ്പ് മത്സരങ്ങളിൽ ഈ ടീം കളിച്ചിട്ടുണ്ട്. 2011 -ൽ ലോകകപ്പ്-ൽ ഇംഗ്ലണ്ട്-നെ അട്ടിമറിച്ചത് ക്രിക്കറ്റ് അയർലണ്ടിൻറെ വലിയ നേട്ടമായി കരുതപ്പെടുന്നു. ഫിൽ സിമോൻസ് പരിശീലകൻ ആയ ഈ ടീമിനെ നയിക്കുന്നത് വില്ലിം പോർട്ടർഫീൽഡ് ആണ്.
ലോകചാമ്പ്യന്മാരായ ഇംഗ്ലണ്ടിനെ ചെറിയ സ്കോറിൽ പുറത്താക്കി ക്രിക്കറ്റ് ലോകത്തെ തന്നെ ഞെട്ടിച്ചിരിക്കുകയാണ് ടെസ്റ്റ് ക്രിക്കറ്റിൽ പിച്ചവച്ച് തുടങ്ങിയ അയർലണ്ട്