ഇന്നു മുതൽ ട്രെയിൻ പുറപ്പെടുന്നതിന് അരമണിക്കൂർ മുമ്പുവരെ ടിക്കറ്റ് റിസർവ് ചെയ്യാം
പുതിയ നിർദേശമനുസരിച്ച് തീവണ്ടി പുറപ്പെടുന്നതിന് അരമണിക്കൂർമുമ്പ് മാത്രമേ രണ്ടാം റിസർവേഷൻ ചാർട്ട് തയാറാക്കുകയുള്ളു
പുതിയ നിർദേശമനുസരിച്ച് തീവണ്ടി പുറപ്പെടുന്നതിന് അരമണിക്കൂർമുമ്പ് മാത്രമേ രണ്ടാം റിസർവേഷൻ ചാർട്ട് തയാറാക്കുകയുള്ളു
നിലവില്‍ പ്രത്യേക 230 ഐആര്‍സിടിസി ട്രെയിനുകളാണ് സര്‍വീസ് നടത്തുന്നത്
തിരുവനന്തപുരം-കോഴിക്കോട് ജനശതാബ്ദി പ്രതിദിന ട്രെയിനായാണ് സർവീസ് നടത്തുക. തിരുവനന്തപുരം-കണ്ണൂർ ജനശതാബ്ദി ആഴ്ചയിൽ അഞ്ച് ദിവസം സർവീസ് നടത്തും
ഐ.ആർ.ടി.സിയുടെ വെബ്സൈറ്റ് മുഖേന ഓൺലൈൻ ബുക്കിങ്ങിനുള്ള സൗകര്യം മാത്രമാണ് ഉണ്ടാവുക എന്നും റെയിൽവേ അറിയിച്ചു
നാട്ടിലെത്തിയ യാത്രക്കാർ ക്വാറന്റൈൻ കേന്ദ്രങ്ങളിലേക്ക് പോവാൻ വിസമ്മതിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് പുതിയ തീരുമാനം
ട്രെയിൻ യാത്രക്കാർക്ക് പെട്ടെന്നുളള യാത്രകൾക്ക് സഹായമേകുന്നതിനാണ് തത്കാൽ ട്രെയിൻ ടിക്കറ്റ് സംവിധാനം ഇന്ത്യൻ റെയിൽവേ അവതരിപ്പിച്ചത്
റെയില്‍വേ വെജിറ്റേറിയന്‍ റിഫ്രഷ്‌മെന്റ് റൂമുകളിലെയും റസ്റ്റോറന്റുകളിലെയും ഭക്ഷണനിരക്ക് കുത്തനെ വര്‍ധിപ്പിച്ചതിനു പിന്നാലെയാണു കേരള വിഭവങ്ങള്‍ മെനുവില്‍നിന്ന് ഒഴിവാക്കിയത്
Indian Railways IRCTC Revised Train Fare: രാജധാനി, ശതാബ്ദി, ടുരന്‍ടോ, വന്ദേ ഭാരത്, തേജസ്, ഹംസഫര്‍, മഹാമന, ഗതിമാന്‍, ഗരീബ് രത്, അന്ത്യോദയ, ജനശതാബ്ദി, രാജ്യറാണി, യുവ എക്സ്പ്രസ്സ്, സുവിധ, മറ്റു സ്പെഷ്യല്‍ ട്രെയിനുകള്‍, എസി മേമു (നോണ്‍-സബര്‍ബന്‍), എസി ടെമു (നോണ്‍-സബര്‍ബന്‍) എന്നിവയിലെ നിരക്കുകളും മേല്‍പ്പറഞ്ഞ രീതിയില്‍ പുതുക്കപ്പെടും
ലക്‌നൗ-ഡല്‍ഹി റൂട്ടിലോടുന്ന തേജസ് എക്‌സ്പ്രസ് ഒക്‌ടോബര്‍ അഞ്ചിനാണു സര്‍വിസ് ആരംഭിച്ചത്. അന്നു മുതല്‍ 28 വരെ 3.70 കോടി രൂപയാണു ടിക്കറ്റ് വില്‍പ്പന വരുമാനം
IRCTC Tatkal Ticket Bookings: ട്രെയിൻ പുറപ്പെടുന്നതിനു തലേ ദിവസമാണ് തത്കാൽ ടിക്കറ്റ് നൽകുന്നത്
ഐപിഒ വഴി 2,01,60,000 ഓഹരികളാണ് വിറ്റഴിക്കുക
IRCTC Onam Special Trains: തിരുവനന്തപുരം -മംഗലാപുരം, മംഗലാപുരം - തിരുവനന്തപുരം, ചെന്നൈ - കൊച്ചുവേളി, കൊച്ചുവേളി - ചെന്നൈ, ചെന്നൈ - എറണാകുളം എന്നീ റൂട്ടുകളില്‍ ആണ് സ്പെഷ്യല്‍ ട്രെയിന്‍ സര്‍വീസ് നടത്തുക.