
ഷോട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമായതെന്നാണ് പ്രഥമിക നിഗമനം
കഴിഞ്ഞ ഓക്ടോബറിന് ശേഷം അമേരിക്കൻ കേന്ദ്രങ്ങളെ ലക്ഷ്യമാക്കി നടക്കുന്ന 19മത്തെ അക്രമണമാണിത്
ബുധനാഴ്ച അര്‍ധരാത്രിയോടെയാണ് അമേരിക്കന്‍ എംബസിയും മറ്റും സ്ഥിതിചെയ്യുന്ന ഗ്രീന്‍ സോണില്‍ രണ്ട് കത്യുഷ് റോക്കറ്റുകള്‍ പതിച്ചതായി ഇറാഖ് സൈന്യം അറിയിച്ചത്
സൈനിക താവളങ്ങള്‍ ആക്രമിച്ചതിലൂടെ അമേരിക്കയുടെ കാല്‍വെട്ടിയതായി ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനി പറഞ്ഞു
ആക്രണമണത്തില്‍ എത്രത്തോളം നാശനഷ്ടങ്ങളുണ്ടായി എന്ന കാര്യം ഞങ്ങൾ പരിശോധിച്ചു വരികയാണ്- പെന്റഗൺ വക്താവ് ജോനാഥൻ ഹോഫ്മാൻ പ്രസ്താവനയിൽ പറഞ്ഞു
ഇറാൻ പിന്തുണയുള്ള പോപ്പുലർ മൊബിലൈസേഷൻ ഫോഴ്സ് വ്യോമാക്രമണം നടന്നതായി സ്ഥിരീകരിച്ചു
നൗറൂസ് ആഘോഷത്തിനിടെ 200 പേര് സഞ്ചരിച്ച ബോട്ടാണ് മുങ്ങിയത്
ഉത്തര്‍പ്രദേശിലെ ലക്നൗവില്‍ നിന്ന് പുറപ്പെട്ട വിമാനം നജാഫില്‍ ലാന്‍ഡ് ചെയ്തു
ഇസ്ലാമിക് സ്റ്റേറ്റ് അടക്കിവാണിരുന്ന പ്രദേശത്ത് നിന്നാണ് ഇത്രയും കുഴിമാടങ്ങളും മൃതദേഹങ്ങളും കണ്ടെത്തിയത്
“മുഷിഞ്ഞ വസ്ത്രത്തിൽ, ചെറിയ ബാഗും തൂക്കി, മദ്യക്കുപ്പികളില്ലാതെ, നിറംനിറഞ്ഞ കഥകളില്ലാതെ ട്രാൻസ്‌പോർട്ട് ബസ്സിൽ വന്നിറങ്ങിയ സണ്ണിയിൽ അധിനിവേശത്തിന്റെ, യുദ്ധത്തിന്റെ, പലായനത്തിന്റെ, അഭയാർത്ഥിത്വത്തിന്റെ ചെറിയൊരു തുണ്ട് ഞങ്ങളും അനുഭവിച്ചു.”…
“ഐ എസ് ഐ എസ് ചന്തകളിലും ഫെയ്സ് ബുക്കിലും, 20 ഡോളറിന് പോലും വിൽക്കാനായി നിരത്തീയ ആയിരക്കണക്കിനു അടിമ യസീദികളിലൊരാളായിരുന്നു നദിയ.” എന്ന വസ്തുതയെ അമല്‍ ക്ലൂണി…
ഇറാഖിലെ കൊച്ചോ ഗ്രാമത്തില്‍ ഇസ്‌ലാമിക് സ്റ്റേറ്റ് അക്രമം നടത്തി തട്ടിക്കൊണ്ടുപോയ യസീദി യുവതികളില്‍ ഒരാളായിരുന്നു നദിയ മുറാദ്
അമൃത്സറില്‍ നിന്ന് പ്രത്യേക ആംബുലൻസുകളിൽ മരണപ്പെട്ടവരുടെ ജന്മനാട്ടിൽമൃതദേഹങ്ങൾ എത്തിക്കും
കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങൾ കൂട്ടശവക്കുഴിയിൽ കണ്ടെത്തിയെന്ന് മന്ത്രി
ഐഎസ് ഗ്രൂപ്പിന്റെ ആശയങ്ങളോടുള്ള പോരാട്ടം തുടരുക തന്നെ ചെയ്യുമെന്ന് ഹൈദർ അൽ അബാദി
ഭൂകമ്പത്തിന്റെ അനുരണനങ്ങള്‍ ദുബായിലും അനുഭവപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍.
നഗരം പിടിച്ചെടുത്ത ഇറാഖി സൈന്യത്തെ അഭിനന്ദിച്ച് പ്രധാനമന്ത്രി ഹൈദര്‍ അല്‍ അബാദി നഗരത്തിലെത്തി
ഈ പള്ളിയിൽ വച്ചാണ് ഐഎസ് തലവൻ അബൂബക്കർ അൽ ബഗ്ദാദി ഇറാഖിന്റെ സ്വയം പ്രഖ്യാപിത ഖലീഫയായി ചുമതലയേറ്റത്
ആരോപണം നിഷേധിച്ച ഭീകരസംഘടന അമേരിക്കയുടെ യുദ്ധവിമാനങ്ങളാണ് പളളി തകര്‍ത്തതെന്നെന്നും വാര്‍ത്താ ഏജന്‍സി വഴി വ്യക്തമാക്കി
ഐ.എസിനെതിരായ പോരാട്ടത്തിൽ മുഖ്യപങ്കു വഹിക്കുന്ന ഇറാഖിനെ വിസാ നിരോധന പട്ടികയിൽ ഉൾപ്പെടുത്തിയത് പുനഃപരിശോധിക്കണമെന്ന് വൈറ്റ് ഹൗസിനോട് പ്രതിരോധ വിഭാഗം ആവശ്യപ്പെട്ടിരുന്നു