
ബാലിസ്റ്റിക് മിസൈലുകളും നൂതന ഡ്രോണുകളും ഹൂതികൾക്ക് നല്‍കുന്നത് ഇറാൻ തുടരുന്നതിനെ ഊര്‍ജ മന്ത്രാലയം വിമര്‍ശിച്ചു
ഫക്രിസാദെയുടെ മരണത്തിന് പ്രതികാരം ചെയ്യുമെന്ന് ഇറാന്റെ പരമോന്നത നേതാവ് അയതോല്ല അലി ഖാംനെയിയുടെ സൈനിക ഉപദേഷ്ടാവായ ഹുസൈൻ ഡെഹ്ഗാൻ പ്രതിജ്ഞയെടുത്തുവെന്ന് മാധ്യമ റിപ്പോർട്ടുകൾ പറയുന്നു
അടുത്ത അഞ്ച് ദിവസത്തിനിടെ ഇരുന്നൂറോളം പേര്‍ക്കാവും കൊറോണ പരിശോധനാ ഫലം പോസിറ്റീവാന് സാധ്യത
രാജ്യത്ത് മൂന്നുപേര്‍ക്കു കൂടി രോഗം സ്ഥിരീകരിച്ചു
തീര്‍ത്ഥാടകരേയും വിദ്യാര്‍ത്ഥികളേയും തിരിച്ചെത്തിക്കുകയാണ് സര്‍ക്കാരിന്റെ മുന്‍ഗണന
ഇന്ത്യൻ സർക്കാർ തീവ്രഹിന്ദുക്കളെ നേരിടുകയും മുസ്ലീങ്ങളുടെ കൂട്ടക്കൊല അവസാനിപ്പിക്കുകയും ചെയ്യണമെന്ന് ഇറാന്റെ പരമോന്നത നേതാവ് അയത്തുള്ള ഖമേനെയ്
ഇറാന്റെ അംബാസിഡര്‍ അലി ചെഗെനിയെ വിദേശകാര്യമന്ത്രാലയം വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ചു.
തെക്കന്‍ ഇറാനിലെ തുറമുഖ നഗരമായ ബന്ദര്‍ അബ്ബാസിലെ ഖേഷം ദ്വീപാണു ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം
റോക്കറ്റാക്രമണത്തില്‍ ആളപായമില്ല
ഇറാഖിലെ അമേരിക്കന്‍ താവളങ്ങള്‍ക്കു നേരെ ഇറാന് വലിയൊരു ആക്രമണം നടത്തുകയാണെങ്കില്‍ അതൊരു യുദ്ധമായി മാറാനുള്ള സാധ്യതയെക്കുറിച്ചാണ് ലോകം ആകുലപ്പെട്ടത്
സംഭവം അന്വേഷിക്കാന്‍ പ്രത്യേക കോടതി രൂപീകരിക്കുമെന്ന് ഇറാന് പ്രസിഡന്റ് ഹസന് റൂഹാനി വ്യക്തമാക്കി
ടെഹ്റാനിൽ വലിയ രാഷ്ട്രീയ പ്രതിസന്ധിക്ക് കൂടിയാണ് കുറ്റസമ്മതം വഴിവച്ചിരിക്കുന്നത്
ഇറാൻ സൈന്യം പുറത്തുവിട്ട പ്രസ്താവനയിൽ അപകടത്തിന് “ഹ്യൂമൻ എറർ” എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്
വിമാനം തകരുന്നതിന് തൊട്ടുമുമ്പ് രണ്ട് മിസൈലുകൾ വിക്ഷേപിച്ചത് യുഎസ് ഉപഗ്രഹങ്ങൾ കണ്ടെത്തിയിട്ടുണ്ട്
ബുധനാഴ്ച അര്‍ധരാത്രിയോടെയാണ് അമേരിക്കന്‍ എംബസിയും മറ്റും സ്ഥിതിചെയ്യുന്ന ഗ്രീന്‍ സോണില്‍ രണ്ട് കത്യുഷ് റോക്കറ്റുകള്‍ പതിച്ചതായി ഇറാഖ് സൈന്യം അറിയിച്ചത്
സൈനിക താവളങ്ങള്‍ ആക്രമിച്ചതിലൂടെ അമേരിക്കയുടെ കാല്വെട്ടിയതായി ഇറാന് പ്രസിഡന്റ് ഹസന് റൂഹാനി പറഞ്ഞു
ഉക്രൈന് തലസ്ഥാനമായ കീവിലേക്ക് പുറപ്പെട്ട വിമാനമാണ് അപകടത്തില്‍പ്പെട്ടത്
ആക്രണമണത്തില്‍ എത്രത്തോളം നാശനഷ്ടങ്ങളുണ്ടായി എന്ന കാര്യം ഞങ്ങൾ പരിശോധിച്ചു വരികയാണ്- പെന്റഗൺ വക്താവ് ജോനാഥൻ ഹോഫ്മാൻ പ്രസ്താവനയിൽ പറഞ്ഞു
48ഓളം പേർക്ക് പരുക്കേറ്റതായും വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു
വെള്ളിയാഴ്ച പുലർച്ചെ ബാഗ്ദാദ് രാജ്യാന്തര വിമാനത്താവളത്തിൽ അമേരിക്ക നടത്തിയ വ്യോമാക്രമണത്തിൽ ഇറാന് ചാരത്തലവനടക്കമുള്ള സൈനിക ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടിരുന്നു
Loading…
Something went wrong. Please refresh the page and/or try again.