
പാസ്പോര്‍ട്ട് സേവനം ലഭ്യമാകുന്ന അബ്ശർ ഓണ്‍ലൈന്‍ സംവിധാനം വഴിയാണ് ഡിജിറ്റല്‍ ഇഖാമ ലഭ്യമാകുക
പ്രൊഫഷനും സ്പോണ്‍സര്‍ഷിപ്പും മാറാനുള്ള അപേക്ഷാഫോറത്തിന്റെ മാതൃക തൊഴിൽ മന്ത്രാലയം പ്രസിദ്ധീകരിച്ചു
നിയമം പ്രാബല്യത്തിലായാല്‍ ആമില്‍ പ്രൊഫഷന് മാറ്റാന്‍ അവസരം ലഭിച്ചേക്കും
റിയാദ് ബത്ത, ജിദ്ദ ഷറഫിയ്യ, ദമ്മാം, അസീര്‍ ഖമീസ് മുശൈത്ത് തുടങ്ങി വിവിധ പ്രവിശ്യകളിലെ നഗരങ്ങളെല്ലാം പ്രതാപകാലത്തേക്കു തിരിച്ചെത്തും
ഒരു വര്‍ഷം കഴിഞ്ഞു റജിസ്ട്രേഷന് പുതുക്കാന്‍ അപേക്ഷിക്കുമ്പോള്‍ അംഗീകൃത ഏജന്‍സികളില്‍നിന്ന് സര്‍ട്ടിഫിക്കറ്റുകള്‍ വെരിഫിക്കേഷന് പൂര്‍ത്തിയാക്കിയ രേഖകള്‍ സമര്‍പ്പിക്കണം
അക്കൗണ്ടിങ്ങാണ് ഇഖാമയില്‍ രേഖപ്പെടുത്തിയ തൊഴിലെങ്കിലും മറ്റു പല തസ്തികകളില്‍ ജോലി ചെയ്യുന്നവര്‍ കുറവല്ല. ഇത്തരക്കാര്‍ക്കു പുതിയ നിയമം ഭീഷണിയാകും
ഇഖാമ എടുക്കാതെ പുറത്തിറങ്ങിയ കോഴിക്കോട് സ്വദേശിയെ പൊലീസ് അറസ്റ്റ് ചെയ്തു രേഖകൾ കൊണ്ടുവന്ന ശേഷമാണ് മോചിതനായത്
ശിക്ഷയും പിഴയും ലഭിക്കാതിരിക്കാന്‍ സ്പോണ്‍സര്‍മാരും വിദേശികളായ ഗൃഹനാഥന്മാരും പുതിയ നിയമം പാലിക്കണമെന്നും പാസ്പോര്‍ട്ട് ഡയറക്ടറേറ്റ് ആവശ്യപ്പെട്ടു
രാജ്യത്തെ കച്ചവടക്കാരും സ്ഥാപന ഉടമകളുടെയും അഭ്യർത്ഥന മാനിച്ചാണ് പിഴ ഇളവ് ചെയ്യുന്നതെന്ന് തൊഴിൽ മന്ത്രാലയം വ്യക്തമാക്കി
ഇഖാമ കാലാവധി തീരും മുമ്പേ സൗദി പാസ്പോർട്ട് വിഭാഗത്തിന്റെ ഓൺലൈൻ സേവനമായ അബ്ശിർ വഴിയോ മുഖീം വഴിയോ പുതുക്കണം.
സൽമാൻ രാജാവിന്റെ അധ്യക്ഷതയിൽ റിയാദ് അൽ യമാമ കൊട്ടാരത്തിൽ തിങ്കളാഴ്ച ചേർന്ന മന്ത്രി സഭാ യോഗമാണ് നിർദേശത്തിന് അനുമതി നൽകിയത്.