
പുതിയ ചീഫ് സെക്രട്ടറിയായി നിലവിലെ ആഭ്യന്തര- വിജിലന്‍സ് സെക്രട്ടറി ബിശ്വാസ് മേഹ്‌തയെ നിയമിക്കാൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനിച്ചിരുന്നു
കേസ് ഒത്തുതീർന്നതായി ഒന്നാം പ്രതിയും ഐപിഎസ് ഉദ്യോഗസ്ഥയുമായ ആർ.നിശാന്തിനി കോടതിയെ അറിയിച്ചു
ഉടൻ സർവീസിലേക്ക് തിരിച്ചെടുക്കണമെന്നാണ് ഉത്തരവ്
25 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് പേഴ്‌സി നിശാന്തിനിക്കെതിരെ തൊടുപുഴ കോടതിയില്‍ കേസ് ഫയല്‍ ചെയ്തിട്ടുള്ളത്
സിനിമാ താരങ്ങളും രാഷ്ട്രീയ നേതാക്കളും ഉള്‍പ്പെടെ നിരവധി പ്രമുഖര്‍ പങ്കെടുത്ത വിവാഹ ചടങ്ങുകളില്‍ എല്ലാവരുടേയും കണ്ണുകള്‍ ഉടക്കിയത് യതീഷ് ചന്ദ്രയുടെ തകര്‍പ്പന്‍ ഡാന്‍സ് പെര്‍ഫോമന്‍സില്‍.
സിപിഎം നേതാക്കൾ പൊലീസിനെ തടഞ്ഞെങ്കിലും പരിശോധന നടത്താതെ പോകില്ലെന്നു ഡിസിപി നിലപാട് എടുത്തതോടെ നേതാക്കൾ വഴങ്ങുകയായിരുന്നു
താനൊരു ഹിന്ദുവാണ്. ഇങ്ങിനെയൊക്കെ മറുപടി പറയേണ്ടി വരുന്നത് കഷ്ടമാണെന്നും യതീഷ് ചന്ദ്ര
പ്രതികള്‍ക്കെതിരെ നടപടി എടുക്കാന്‍ അല്ലാതെ അവരെ കൈകാര്യം ചെയ്യാന്‍ പൊലീസിന് അധികാരം ഇല്ല’, മന്ത്രി
സുദേഷ് കുമാറും കുടുംബവും പൊലീസുകാരെക്കൊണ്ട് ദാസ്യപ്പണി ചെയ്യിക്കുന്നതായി ആരോപണം ഉയർന്നിരുന്നു
മുൻ ഐ പി എസ് ഉദ്യോഗസ്ഥനായ അദ്ദേഹം മുംബൈയിലെ മുൻ പൊലീസ് കമ്മീഷണറായിരുന്നു. പെൺകുട്ടികൾ ജീൻസ് ധരിക്കുന്നതുമായി ബന്ധപ്പെട്ട സത്യപാൽ സിങിന്രെ പരാമർശങ്ങൾ നേരത്തെ വിവാദമായിരുന്നു.
തിരുനെല്‍വേലി നങ്കുനേരി സബ്ഡിവിഷനില്‍ അസിസ്റ്റന്റ് പൊലീസ് സൂപ്രണ്ടായി പ്രൊബേഷനില്‍ ജോലിചെയ്യുകയായിരുന്നു സഫീര്‍.
അഴിമതി എന്ന ആയുധമെടുത്ത് ഐ എ എസ് തിരിച്ചടിക്കുമ്പോൾ സർക്കാർ ജേക്കബ് തോമസിന്റെ ചിറകരിയുമോ?