IPL 2021 Schedule, Fixtures, Date, Timings, Venues- ഐപിഎൽ 2021: ആദ്യ മത്സരം ചെന്നൈയിൽ; മുംബൈ ബാംഗ്ലൂരിനെ നേരിടും
ലീഗ് ഘട്ടത്തിൽ മൂന്ന് തവണ മാത്രമേ ഓരോ ടീമിനും യാത്ര ചെയ്യേണ്ടി വരൂ എന്ന തരത്തിലാണ് ടൂർണമെന്റിന്റെ മത്സരങ്ങൾ ക്രമീകരിച്ചിട്ടുള്ളത്
ലീഗ് ഘട്ടത്തിൽ മൂന്ന് തവണ മാത്രമേ ഓരോ ടീമിനും യാത്ര ചെയ്യേണ്ടി വരൂ എന്ന തരത്തിലാണ് ടൂർണമെന്റിന്റെ മത്സരങ്ങൾ ക്രമീകരിച്ചിട്ടുള്ളത്
പ്രതിഫലം കുറഞ്ഞതിനാൽ ഐപിഎല്ലിൽ നിന്ന് പിന്മാറിയേക്കുമെന്ന വാദങ്ങളും തള്ളുകയാണ് സ്റ്റീവ് സ്മിത്ത്
സമകാലിന ക്രിക്കറ്റിൽ എല്ലാ ഫോർമാറ്റുകളിലെയും ഏറ്റവും മികച്ച ബാറ്റ്സ്മാന്മാരിൽ ഒരാളായ പരിഗണിക്കപ്പെടുന്ന സ്മിത്തിന് ഇത് ചെറിയ തുകയാണെന്ന വാദം തുടക്കം മുതൽ തന്നെ ഉയർന്ന് കേട്ടിരുന്നു
"എന്റെ മാതാപിതാക്കൾ കരഞ്ഞു, സന്തോഷം കൊണ്ടാണ്. എന്നെ ഓർത്ത് എല്ലാവരും സന്തോഷിക്കുകയായിരുന്നു. ആ വികാരം എനിക്ക് പറഞ്ഞറിയിക്കാൻ സാധിക്കുന്നില്ല," കൃഷ്ണപ്പ സംസാരിക്കുന്നു
IPL Auction 2021: ഓസ്ട്രേലിയൻ താരം സ്റ്റീവ് സ്മിത്താണ് ഇത്തവണത്തെ താരലേലത്തിൽ ആദ്യ വിറ്റു പോയ താരം. ഇതിഹാസ താരം സച്ചിൻ ടെൻഡുൽക്കറിന്റെ മകൻ അർജുൻ പട്ടികയിലെ അവസാന താരവുമായി
മുപ്പത്തിമൂന്നുകാരനായ ചേതേശ്വർ പുജാര 2014ന് ശേഷം ആദ്യമായാണ് ഐപിഎൽ കളിക്കാനൊരുങ്ങുന്നത്
IPL Auction 2021: അതേസമയം കർണാടകയുടെ മലയാളി താരം കരുൺ നായരെയും കേരള താരം മിഥുൻ സുദേശനെയും ഫ്രാഞ്ചൈസികൾ അവഗണിച്ചു
റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിലാണ് ഏറ്റവും കൂടുതൽ സ്ലോട്ടുകളുള്ളത്
2018 സീസണിന് മുന്നോടിയായി നടന്ന താരലേലത്തിൽ റൂട്ട് ഉണ്ടായിരുന്നുവെങ്കിലും ഫ്രാഞ്ചൈസികൾ ഒന്നും തന്നെ റൂട്ടിൽ താൽപര്യം കാണിച്ചില്ല
അടുത്ത സീസണിൽ ഐപിഎല്ലിൽ എത്താൻ ശ്രമിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു
മുംബൈ ഇന്ത്യൻസ്, റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ, പൂനെ വാരിയേഴ്സ്, കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് എന്നീ ക്ലബ്ബുകൾക്കുവേണ്ടി കളിച്ച ശേഷമാണ് കഴിഞ്ഞ സീസണിൽ മൂന്ന് കോടി രൂപയ്ക്ക് ഉത്തപ്പ രാജസ്ഥാനിലെത്തുന്നത്
കഴിഞ്ഞ സീസണിൽ വെടിക്കെട്ട് പ്രകടനവുമായി തിളങ്ങിയ ദേവ്ദത്ത് പടിക്കലിനെ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരും നിലനിർത്തിയിട്ടുണ്ട്