
വാതുവെപ്പിനെ തുടര്‍ന്ന് അറസ്റ്റ് ചെയ്യുന്നതിന് 24 മണിക്കൂര്‍ മുന്‍പ് മോശം പെരുമാറ്റത്തിന് ശ്രീശാന്തിനെ ടീമില്‍ നിന്നും പുറത്താക്കിയിരുന്നു എന്നാണ് പാഡി അപ്റ്റണ്‍ന്റെ വെളിപ്പെടുത്തല്‍.
റണ്‍സ് വിട്ടു കൊടുത്തു എന്നു പറയുന്ന ഓവറില്‍ ശ്രീയെറിഞ്ഞ പന്തുകള്‍ വളരെ നല്ലതായിരുന്നുവെന്ന് മത്സരത്തിന്റെ കമന്ററികളില്‍ നിന്നു തന്നെ വ്യക്തമായിരുന്നു
രാജസ്ഥാൻ റോയൽസിനും ചെന്നൈ സൂപ്പർ കിങ്സിനും താരങ്ങളെ നിലനിർത്താൻ കഴിയും
അതിരാവിലെ ഉറക്കമുണർന്ന് പത്രവിതരണത്തിനും പാൽ വിതരണത്തിനും പോകാറുണ്ടയാൾ. വിജയ് സിനിമ ആദ്യ ദിവസം ആദ്യ ഷോ കാണുന്നതിൽപരം സന്തോഷം അയാൾക്ക് മറ്റൊന്നിലുമില്ല!
എല്ലാ ടീമുകളും പ്രതിരോധ നിരയുടെ മൂർച്ച കൂട്ടാനാണ് ശ്രമിച്ചതെന്ന് താരങ്ങളുടെ തിരഞ്ഞെടുപ്പിൽ നിന്ന് വ്യക്തം
ഇവരിൽ 226 പേരും ഇന്ത്യാക്കാരാണെന്നത് കളിക്കളത്തിൽ ടീം ഇന്ത്യയുടെ ഭാവിവളർച്ച കൂടിയാണ് ലക്ഷ്യം വയ്‌ക്കുന്നത്
നാല് വർഷം കളിക്കാതിരുന്നത് ഏറ്റവും വലിയ നഷ്‌ടമാണ് ആ നാല് വർഷം തിരിച്ചുതരാൻ ആർക്കും കഴിയില്ല.
സ്കോട്ടിഷ് പ്രീമിയർ ലീഗിൽ കളിക്കാനുള്ള ശ്രീയുടെ അപേക്ഷ ബി.സി.സി.ഐ തള്ളി