
ചത്തീസ്ഗഡ് സ്വദേശിയായ യുവാവിന്റെയാണ് കൗതുകം നിറഞ്ഞ ഈ വിവാഹ കുറി
10 മത്സരങ്ങളിൽ നിന്ന് എട്ട് ജയവും രണ്ട് തോൽവിയുമായി 14 പോയിന്റാണ് ചെന്നൈക്ക്
സീസണിന്റെ ആദ്യ ഘട്ടത്തില്‍ നടന്ന മത്സരത്തില്‍ മുംബൈ ചെന്നൈയെ നാല് വിക്കറ്റിന് പരാജയപ്പെടുത്തിയിരുന്നു
നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സും ചെന്നൈ സൂപ്പര്‍ കിങ്സും തമ്മിലുള്ള ഗ്ലാമര്‍ പോരാട്ടത്തോടെയാണ് ടൂര്‍ണമെന്റ് പുനഃരാരംഭിക്കുന്നത്
ഐപിഎല്ലിൽ അവശേഷിക്കുന്ന 31 മത്സരങ്ങൾ, ദുബായ്, അബദാബി, ഷാർജ എന്നീ മൂന്ന് സ്റ്റേഡിയങ്ങളിലാണ് നടക്കുക
IPL 2020-RCB vs CSK: ആർസിബിക്ക് വേണ്ടി കോഹ്‌ലി നേടിയ അർധ സെഞ്ചുറി പാഴായി
ധോണി, റെയ്ന, ജഡേജ ഉൾപ്പടെയുള്ള മുതിർന്ന താരങ്ങൾ ഒന്നിച്ചാണ് ദുബായിയിലേക്ക് പുറപ്പെട്ടത്
13 മാസത്തെ ഇടവേളയ്ക്കുശേഷം ക്രീസിലേക്ക് മടങ്ങിയെത്തുന്ന 39 വയസ്സുകാരന്റെ പ്രകടനം ഏവരും ഉറ്റുനോക്കുകയാണ്
സഹതാരങ്ങൾ ജാദവിനെ കേക്കിൽ കുളിപ്പിച്ചപ്പോൾ ധോണി മാറിനിന്ന് കണ്ട് ആസ്വദിക്കുകയായിരുന്നു
2014ന് ശേഷം ഒരിക്കൽ പോലും ചെന്നൈ ബാംഗ്ലൂരിനോട് പരാജയപ്പെട്ടിട്ടുമില്ല
നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പർ കിങ്സും വിരാട് കോഹ്‌ലി നയിക്കുന്ന റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരും തമ്മിലാണ് ഉദ്ഘാടന മത്സരം
ഫൈനലിൽ ഏതു ടീം എത്തുമെന്ന് അറിയാൻ ഏവരും ആകാംക്ഷയോടെ കാത്തിരിക്കുന്നതിനിടെയാണ് വീഡിയോ ലീക്കായത്
19-ാം ഓവറില്‍ കൃഷ്ണപ്പ ഗൗതം അവസരത്തിനൊത്ത് ഉയര്‍ന്നതാണ് രാജസ്ഥാന്റെ വിജയം അനായാസമാക്കിയത്
അവസാന നിമിഷം വിജയ് ശങ്കര്‍ ആഞ്ഞുപിടിച്ചെങ്കിലും (31 പന്തില്‍ 54) 13 റണ്‍സ് അകലെ പോരാട്ടം അവസാനിച്ചു
ആന്ദ്രെ റസലിന്റെ അര്‍ധസെഞ്ചുറിയുടെ മികവിലാണ് കൊല്‍ക്കത്ത കൂറ്റന്‍ സ്‌കോറിലേക്കെത്തിയത്