
പഞ്ചാബിനായി നാഥാന് എല്ലിസും ഹര്‍പ്രീത് ബ്രാറും മൂന്ന് വിക്കറ്റ് വീതം നേടി
ഓസ്ട്രേലിയന്‍ ഇതിഹാസം മാത്യു ഹെയ്ഡന് 31 കാരനായ ഇന്ത്യന്‍ ബാറ്റര്‍ക്ക് പിന്തുണയുമായി എത്തിയത്
റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്
മുംബൈക്കായി ജസ്പ്രിത് ബുംറ മൂന്ന് വിക്കറ്റ് നേടി
കുട്ടി ക്രിക്കറ്റിന്റെ എല്ലാ ആവേശവും നിറഞ്ഞതായിരുന്നു ഇന്നലെ നടന്ന കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്-ലഖ്നൗ സൂപ്പര്‍ ജയന്റ്സ് മത്സരം
അഞ്ച് തവണ കിരീടം ചൂടിയ മുംബൈ ഐപിഎല്‍ ചരിത്രത്തിലെ തന്നെ മോശം പ്രകടനമാണ് ഇത്തവണ പുറത്തെടുത്തത്
തിങ്കളാഴ്ച പഞ്ചാബ് കിംഗ്സിനെതിരായ ഡൽഹി ക്യാപിറ്റൽസിന്റെ 17 റൺസ് ജയം അവരുടെ പ്ലേഓഫ് സാധ്യതകൾ ഏറെ സജീവമാക്കിയിട്ടുണ്ട്
ഈ സീസണിൽ 13 ഇന്നിങ്സുകളിൽ നിന്ന് ഒരു അർധ സെഞ്ചുറി മാത്രമാണ് കോഹ്ലിക്ക് നേടാനായത്
തിരിച്ചടികള്‍ ഒരുപാട് നേരിട്ട സീസണിലും മുംബൈ ഇന്ത്യന്‍സിനായി മികച്ച പ്രകടനമാണ് യുവതാരം പുറത്തെടുത്തത്
ഒരു താരത്തെ നേരിട്ട് ഐപിഎല്ലില്‍ നിന്ന് ടീമിലെടുക്കുമ്പോള്‍ അഭ്യന്തര ക്രിക്കറ്റിന്റെ പ്രാധാന്യമാണ് കുറയുന്നതെന്നും മുന്‍ താരം വ്യക്തമാക്കി
ക്യാപ്റ്റൻസിയുടെ സമ്മർദ്ദം ജഡേജയുടെ കളിയെ ബാധിക്കുന്നതായി ധോണി പറഞ്ഞിരുന്നു
ആര് അശ്വിനും(50), ദേവ്ദത്ത് പടിക്കലുമാണ്(48) രാജസ്ഥാന് ഭേദപ്പെട്ട സ്കോർ സമ്മാനിച്ചത്
സീസണിൽ ഇതുവരെ സ്ഥിരതയാർന്ന പ്രകടനം കാഴ്ച്ചവെക്കാൻ ഇഷാന് സാധിച്ചിട്ടില്ല
ഇന്നലെ മുംബൈക്കെതിരായ മത്സരത്തിന് ശേഷം നടന്ന പോസ്റ്റ് മാച്ച് പ്രെസെന്റേഷനിലാണ് ശ്രേയസ് ഇക്കാര്യം പറഞ്ഞത്
50 പന്തിൽ നിന്ന് പുറത്താകാതെ 73 റൺസെടുത്ത ഫാഫ് ഡു പ്ലെസിസ് ആണ് ബാംഗ്ലൂർ നിരയിലെ ടോപ് സ്കോറർ
ഓപ്പണിങ്ങിൽ നായകന് രോഹിത് ശര്‍മ 43(28) ഇഷാന് കിഷന് 45(29) എന്നിവരുടെയും വാലറ്റത് ടിം ഡേവിഡ് 44 (21) പ്രകടനവുമാണ് മുംബൈക്ക് മികച്ച സ്കോർ സമ്മാനിച്ചത്
കളത്തിനകത്തും പുറത്തും ഒരുപോലെ കുസൃതികള്‍ ഒപ്പിക്കുന്ന ഇന്ത്യന്‍ താരമാണ് റിഷഭ് പന്ത്
അവസാന ഓവറില്‍ ദിനേശ് കാര്‍ത്തിക്ക് നടത്തിയ വെടിക്കെട്ടാണ് ബാംഗ്ലൂരിനെ 170 കടത്തിയത്
ചെന്നൈയ്ക്ക് ഇന്നത്തെ മത്സരത്തിൽ ജയം അനിവാര്യമാണ്
ആറാം വയസിലാണ് സഞ്ജു തന്റെ ജേഷ്ഠന്റെ ഒപ്പം ഡല്‍ഹിയില്‍ ക്രിക്കറ്റ് പരിശീലനം ആരംഭിക്കുന്നത്
Loading…
Something went wrong. Please refresh the page and/or try again.