
ടൂർണമെന്റിൽ ഉടനീളം തിളങ്ങിയ, വിവിധ അവാർഡുകൾക്ക് അർഹരായ താരങ്ങളെ അറിയാം
IPL 2021 Final, CSK vs KKR Score & Updates: 2012,11,18 വർഷങ്ങളിലാണ് ചെന്നൈ ഇതിനു മുൻപ് ഐപിഎൽ ജേതാക്കളായത്
ഇന്ത്യൻ സമയം രാത്രി 7.30ന് ദുബായിലാണ് മത്സരം
“ഞങ്ങൾ ശക്തമായി തിരിച്ചുവരും,” റിഷഭ് പന്ത് പറഞ്ഞു
ഒരു പന്ത് ബാക്കി നില്‍ക്കെയാണ് ആവേശപ്പോരാട്ടത്തിനൊടുവില്‍ കൊല്‍ക്കത്ത ജയം സ്വന്തമാക്കിയത്
റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ എലിമിനേറ്ററിൽ മുട്ടു കുത്തിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് കൊൽക്കത്ത
“നിങ്ങളുടെ നിരന്തരമായ പിന്തുണയ്ക്ക് എല്ലാ ആരാധകർക്കും മാനേജ്മെന്റിനും സപ്പോർട്ട് സ്റ്റാഫിനും നന്ദി,” കോഹ്ലി പറഞ്ഞു
140 മത്സരങ്ങളിലാണ് കോഹ്ലി ബാംഗ്ലൂരിനെ നയിച്ചത്
RCB vs KKR Eliminator, IPL 2021 Score: ബുധനാഴ്ച നടക്കുന്ന രണ്ടാം ക്വാളിഫയറിൽ കൊൽക്കത്ത ഡൽഹിയെ നേരിടും
“ഫൈനലിലെത്താൻ ഞങ്ങൾക്ക് രണ്ട് മത്സരങ്ങൾ കൂടി വിജയിക്കേണ്ടി വരും, അതിനായി ഞങ്ങൾ പൂർണ്ണമായും തയ്യാറാണ്,” കോഹ്ലി പറഞ്ഞു
IPL-2021 Qualifier-1-DC Vs CSK: Score, Updates: ആദ്യ പ്ലേഓഫിൽ വിജയിച്ച ചെന്നൈ ഐപിഎൽ ഫൈനലിലേക്ക് നേരിട്ട് പ്രവേശനം നേടി
ഓസ്ട്രേലിക്കെതിരായ രണ്ടാം ടി20 മത്സരത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഹർമൻപ്രീത് കൗർ
അനായാസം പ്ലേ ഓഫില്‍ എത്തിയ ചെന്നൈയ്ക്ക് കഴിഞ്ഞ മൂന്ന് മത്സരങ്ങളില്‍ തോല്‍വി നേരിടേണ്ടി വന്നു
ഇന്നലത്തെ മത്സരത്തിൽ അവസാന പന്തിൽ സിക്സർ പായിച്ചാണ് കെഎസ് ഭരത് (78 നോട്ട്ഔട്ട്) ബാംഗ്ലൂരിനെ വിജയത്തിലെത്തിച്ചത്
സീസണിലെ മുംബൈയുടെ സ്ഥിരതയില്ലായ്മയെക്കുറിച്ചും രോഹിത് തുറന്ന് പറഞ്ഞു
IPL 2021, SRH vs MI Cricket Score Online: 14 പോയിന്റ് തന്നെയുള്ള കൊൽക്കത്തെയെ നെറ്റ് റൺറേറ്റിൽ മറികടക്കാൻ കഴിയാത്തതാണ് മുംബൈക്ക് പ്ലേ ഓഫ് പ്രവേശനം…
IPL 2021, RCB vs DC Cricket Score Online: ശ്രീകർ ഭരതിന്റെയും ഗ്ലെൻ മാക്സ്വെസലിന്റെയും പുറത്താകാതെയുള്ള പ്രകടനമാണ് ആർസിബിയെ വിജയത്തിലെത്തിച്ചത്
നെറ്റ് റണ്‍ റേറ്റില്‍ ബഹുദൂരം മുന്നിലുള്ള കൊല്‍ക്കത്തയെ മറികടക്കാന്‍ മുംബൈയ്ക്ക് കൂറ്റന്‍ ജയം അനിവാര്യമാണ്
172 റണ്‍സ് ലക്ഷ്യവുമായി ഇറങ്ങിയ രാജസ്ഥാന് 85 റണ്‍സിന് പുറത്തായി
135 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന പഞ്ചാബ് ഏഴ് ഓവര്‍ ബാക്കി നില്‍ക്കെ ജയം പിടിച്ചെടുത്തു
Loading…
Something went wrong. Please refresh the page and/or try again.