scorecardresearch
Latest News

Ipl 2020 News

സൗരവ് ഒന്നുകൂടി ആലോചിച്ചിട്ട് മതി എന്നദ്ദേഹം പറഞ്ഞു.
അടുത്ത ഐപിഎൽ എപ്പോൾ ? എത്ര ടീമുകൾ ഉണ്ടാകും ? കാത്തിരിക്കുന്ന ട്വിസ്റ്റുകൾ

അടുത്ത സീസണിൽ ഒൻപത് ടീമുകൾ ഐപിഎല്ലിൽ അണിനിരക്കാൻ സാധ്യതയുണ്ട്. കൂടുതൽ ടീമുകളെ ഉൾപ്പെടുത്തുന്ന കാര്യം ബിസിസിഐയുടെ ആലോചനയിലാണ്

Rohit Sharma
കിരീടം നേടിയിട്ടും രോഹിത് ശർമയ്‌ക്ക് ഒരു വിഷമമുണ്ട്; തുറന്നുപറഞ്ഞ് മുംബൈ നായകൻ

ഐപിഎല്ലിലെ അഞ്ചാം കിരീടനേട്ടം, തുടർച്ചയായി രണ്ടാം തവണ ചാംപ്യൻമാർ, ഫൈനലിൽ അർധ സെഞ്ചുറി.., മുംബൈ ഇന്ത്യൻസ് നായകൻ രോഹിത് ശർമയ്‌ക്ക് സന്തോഷിക്കാൻ ഒരുപാട് കാര്യങ്ങളുണ്ട്

ഉയ്യോ, ഇവിടെ ക്യാമറയുണ്ടോ, പണി പാളി; ക്വിന്റണെ വിളിച്ച് ഓടിയെത്തിയ നിത അംബാനിക്ക് അമളിപറ്റി, വീഡിയോ

അഭിമുഖമാണ് നടക്കുന്നതെന്ന് നിത അംബാനിക്ക് അറിയില്ലായിരുന്നു. ‘ക്വിന്റൺ..,അഭിനന്ദനങ്ങൾ’ എന്നു പറഞ്ഞുകൊണ്ട് നിത ഓടിയെത്തി

ipl, ipl live score, ipl 2020, live ipl, mi vs dc, live ipl, ipl 2020 live score, ipl 2020 live match, live score, live cricket online, MI vs DC live score, mi vs dc today match, ipl live cricket score, ipl 2020 live cricket score, mi vs dc live cricket score, mi vs dc live Streaming, mi vs dc live match, star sports, hotstar, hotstar live cricket, cricket, cricket live, dream11 ipl live, mi vs dc live score, ipl live match
കളി കാര്യമാകുന്നത് പവർ പ്ലേയിൽ; മുംബൈ-ഡൽഹി പോരാട്ടത്തിൽ കരുതിയിരിക്കേണ്ട താരങ്ങൾ

മാനസികമായ മേൽക്കൈ ഡൽഹിക്കുമേൽ മുംബൈക്കുണ്ടെന്ന് നായകൻ രോഹിത് അവകാശപ്പെടുമ്പോഴും ആദ്യ ക്വാളിഫയറിലേതുപോലെ അനായാസം ഡൽഹിയെ കീഴിപ്പെടുത്താമെന്ന അമിത പ്രതീക്ഷയൊന്നും മുംബൈക്കില്ല

Ricky Ponting, Ricky Ponting Delhi Capitals, IPL 2020 final, IPL 2020 finals news, Mumbai vs Delhi, Delhi vs Mumbai, cricket news,
IPL 2020: ഡൽഹിയുടെ കളി കാണാനിരിക്കുന്നതേയുള്ളു; മുംബൈക്ക് നിസ്സാരമായി കാണാനാവില്ലെന്ന് റിക്കി പോണ്ടിങ്

“ഫൈനലിൽ ഡൽഹി മികച്ച ഗെയിം തന്നെ പുറത്തെടുക്കും, നേരത്തെ മുംബൈയെ നേരിട്ടപോലെയല്ല,” റിക്കി പോണ്ടിങ് പറഞ്ഞു

IPL 2020 Final: മികച്ച ടീമാണ് മുംബൈ; അഞ്ചാം കീരീടം സ്വന്തമാക്കും: ജയം ഉറപ്പിച്ച് രോഹിത്

IPL 2020 Final:”ഞങ്ങൾ കളിക്കളത്തിൽ ശരിയായ കാര്യങ്ങൾ ചെയ്യുന്നു, ഞങ്ങൾക്ക് അഞ്ചാമത്തേത് സ്വന്തമാക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്.” രോഹിത് പറഞ്ഞു

Virat Kohli, Virat Kohli RCB captain, sehwag on kohli, gautam gambhir, virat kohli, ipl 2020, ipl news, ie malayalam
കോഹ്ലിയുടെ നായക സ്ഥാനം; ഗംഭീറിന്റെ അഭിപ്രായത്തോട് വിയോജിച്ച് സെവാഗ്

സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരായ എലിമിനേറ്റർ മത്സരത്തിൽ ആർസിബി പരാജയപ്പെട്ടതോടെയാണ് കോഹ്ലി നായക സ്ഥാനത്ത് തുടരുന്നതിനെ ഗംഭീർ വിമർശിച്ചത്

jasprit bumrah, mi vs rcb, viart kohli, cricket news, jasprit bumrah ipl, jasprit bumrah mumbai indians, jasprit bumrah ipl, jasprit bumrah ipl 2020, ipl 2020, indian premier league 2020
ബൂം..,ബൂം..,ബുംറ; ഇന്ത്യയുടെ വജ്രായുധം, ഐപിഎല്ലിൽ റെക്കോർഡ്

പ്ലേ ഓഫ് ക്വാളിഫയറിൽ ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിലാണ് മുംബെെ ഇന്ത്യൻസ് താരം ജസ്‌പ്രീത് ബുംറ ഈ നേട്ടം സ്വന്തമാക്കിയത്

Rohit Sharma, Rohit Sharma injury, Rohit Sharma injury status, Rohit sharma in AUstralia, Rohit Sharma vs Australia, cricket news, sports news, sports, cricket, cricket news in malayalam, sports news in malayalam, sports malayalam, cricket malayalam, ie malayalam
ഇന്ത്യയ്‌ക്ക് വേണ്ടി കളിക്കുന്നതിനേക്കാൾ പ്രാധാന്യം ഐപിഎല്ലിനുണ്ടോ ? രോഹിത് ശർമയ്‌ക്ക് വിമർശനം

പരുക്കിനെ തുടർന്ന് രോഹിത് ശർമയെ ഓസീസ് പര്യടനത്തിനുള്ള ഇന്ത്യൻ ടീമിൽ നിന്ന് പുറത്താക്കിയിരുന്നു

IPL 2020 – MI vs DC: കളി മറന്ന് ക്യാപിറ്റൽസ്; അഞ്ചാം ഫൈനലിന് യോഗ്യത നേടി മുംബൈ

പോയിന്റ് പട്ടികയിൽ ആദ്യ രണ്ട് സ്ഥാനത്തുള്ള ടീമുകൾ നേർക്കുന്നേർ വരുമ്പോൾ ഇന്ന് ജയിക്കുന്നവർ നേരിട്ട് ഫൈനലിന് യോഗ്യത നേടുകയും പരാജയപ്പെടുന്നവർ രണ്ടാം ക്വാളിഫയറിൽ എലിമിനേറ്ററിൽ ജയിക്കുന്ന ടീമിനെ…

ഹൈദരബാദ് കപ്പടിക്കും; സോഷ്യൽ മീഡിയയിൽ ചർച്ചയായി ഐപിഎൽ പ്രവചനം

2020 ഒരു മോശം വർഷമായിരിക്കുമെന്ന് ജനുവരിയിൽ മിതുൽ ട്വീറ്റ് ചെയ്‌തിരുന്നു. ഇതും ഇപ്പോൾ ചർച്ചയായിട്ടുണ്ട്

രോഹിത്തിന് പരുക്കെന്ന് ഗാംഗുലി; പിന്നാലെ മുംബൈ ഇന്ത്യൻസിനു വേണ്ടി ബാറ്റ് ചെയ്യാനെത്തി, ചൂടൻ ചർച്ച

അതേസമയം, ഏഴ് പന്തിൽ നിന്ന് വെറും നാല് റൺസ് മാത്രമാണ് രോഹിത് ഇന്ന് നേടിയത്

IPL 2020-MI vs SRH: ഹൈദരബാദ് പ്ലേ ഓഫിൽ, കൊൽക്കത്ത പുറത്ത്; നാലാം സ്ഥാനത്ത് ബാംഗ്ലൂർ

IPL 2020-MI vs SRH: കരുത്തരായ മുംബൈ ഇന്ത്യൻസിനെതിരെ മികച്ച വിജയം നേടിയാണ് ഡേവിഡ് വാർണറും സംഘവും ഐപിഎൽ പ്ലേ ഓഫിലേക്ക് പ്രവേശിച്ചത്

Kohli RCB
പ്ലേ ഓഫിൽ കയറാനുള്ള പ്രകടനം ഞങ്ങൾ നടത്തിയിട്ടുണ്ട്, ബാറ്റ്‌സ്‌മാൻമാർ കൂടുതൽ കരുത്തരാകും: കോഹ്‌ലി

ടീം പ്ലേ ഓഫിൽ കയറിയതിനാൽ ബാറ്റ്‌സ്‌മാൻമാർ കൂടുതൽ ഉത്തരവാദിത്തത്തോടെയുള്ള പ്രകടനം പുറത്തെടുക്കുമെന്ന് കോഹ്‌ലി

അർധസെഞ്ചുറിയുമായി രഹാനെയും ധവാനും; ബാംഗ്ലൂരിനെതിരെ ഡൽഹിക്ക് തകർപ്പൻ ജയം

നിലവിൽ രണ്ടാം സ്ഥാനത്തുള്ള ബാംഗ്ലൂരും തൊട്ടുപിന്നിലുള്ള ഡൽഹി ക്യാപിറ്റൽസും തമ്മിലാണ് ഇന്നത്തെ പോരാട്ടം

ms dhoni, dhoni ipl 2020, dhoni ipl future, dhoni ipl 2021, ms dhoni ipl retirement, dhoni news, chennai super kings, dhoni csk ipl 2021, cricket news, cricket news malayalam, ie malayalam
ഇവിടെ അവസാനിക്കുന്നില്ല: ഐപിഎല്ലിൽ ഇനിയുള്ള വർഷവും താനുണ്ടാവുമെന്ന് ധോണി

സീസണിലെ ചെന്നൈയുടെ അവസാന മത്സരത്തിനിറങ്ങിയപ്പോഴാണ് ധോണി തന്റെ ഭാവിയെക്കുറിച്ച് വ്യക്തമാക്കിയത്

Loading…

Something went wrong. Please refresh the page and/or try again.