“എന്റെ പണത്തിലായിരുന്നു അവളുടെ നോട്ടം,” ശ്രേയസ് അയ്യരുടെ വെളിപ്പെടുത്തൽ
ക്രിക്കറ്റിൽ മികച്ച നേട്ടം ഉണ്ടാക്കാനായത് ധോണിയുടെ ഉപദേശങ്ങൾ കൊണ്ടാണെന്നും താരം
ക്രിക്കറ്റിൽ മികച്ച നേട്ടം ഉണ്ടാക്കാനായത് ധോണിയുടെ ഉപദേശങ്ങൾ കൊണ്ടാണെന്നും താരം
ഐപിഎൽ കിരീടനേട്ടത്തിനുശേഷം ചെന്നൈ നായകൻ ധോണിയും സഹതാരം ഡ്വെയ്ൻ ബ്രാവോയും തമ്മിലൊരു മൽസരം നടന്നു
എന്തായാലും കാര്‍ത്തിക്കിന്റെ വാക്കുകള്‍ സ്റ്റംമ്പിലെ മൈക്കില്‍ വ്യക്തമായി പിടിച്ചെടുക്കുകയും ചെയ്തു
IPL 2018 Final Live Cricket Score, CSK vs SRH Live Score: സീസണിലെ നിശബ്ദ കൊലയാളിയായ സൺറൈസേഴ്സും അവരെ കഴിഞ്ഞ മൂന്ന് കളിയിലും പരാജയപ്പെടുത്തിയ ചെന്നൈയുമാണ് ഫൈനലിൽ മൽസരിക്കുന്നത്
ഈ സീസണിൽ മൂന്ന് മൽസരത്തിലും ഹൈദരാബാദിനെ തോൽപ്പിച്ചതാണ് ചെന്നൈയ്ക്ക് ആത്മവിശ്വാസം നൽകുന്നത്
കൊൽക്കത്തയ്ക്ക് എതിരായ മൽസരത്തിലാണ് താരം തകർപ്പൻ ബാറ്റിങ് പ്രകടനം പുറത്തെടുത്തത്
ഫൈനലിൽ ഏതു ടീം എത്തുമെന്ന് അറിയാൻ ഏവരും ആകാംക്ഷയോടെ കാത്തിരിക്കുന്നതിനിടെയാണ് വീഡിയോ ലീക്കായത്
തന്റെ ടീം രണ്ടാം ക്വാളിഫയറിലേക്ക് യോഗ്യത നേടിയെന്നറിഞ്ഞ ഷാരൂഖ് പിന്നെ ഒട്ടും താമസിച്ചില്ല. കുളിക്കുന്നതിനിടയിൽനിന്ന് ഷാരൂഖിന്റെ സന്ദേശമെത്തി
പന്ത് മഹേന്ദ്രസിംഗ് ധോണി കൈക്കലാക്കിയ ഉടനെ അംപയര്‍ അത് ഡെഡ് ബോളാണെന്നാണ് വിധിച്ചത്
ധോണിക്ക് ബഹുമാനസൂചകമായി ചെന്നൈ ട്വീറ്റ് ചെയ്തിരിക്കുന്ന വീഡിയോയില്‍ താരങ്ങള്‍ എല്ലാം നൃത്തം ചെയ്തും, പാട്ട് പാടിയുമാണ് വിജയം ആഘോഷിക്കുന്നത്
മോശം പ്രകടനം കാരണമായിരുന്നു ഡല്‍ഹിയുടെ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് ഗൗതം ഗംഭീര്‍ രാജി വെച്ചത്
ഒരു ഘട്ടത്തില്‍ സൂപ്പര്‍നോവാസ് അനായാസമായി ജയിക്കുമെന്ന് തോന്നിയടത്തു നിന്നും മന്ദാനയുടെ തകര്‍പ്പന്‍ ഫീല്‍ഡിംഗിലൂടെ ട്രെയല്ബ്ലേസേര്സ് തിരികെ വരികയായിരുന്നു.