
നിങ്ങളുടെ ഫോണില്‍ പരീക്ഷിക്കാവുന്ന അഞ്ച് ലളിതമായ കാര്യങ്ങള്‍ ഇതാ
വിപണിയിലെത്തിയിട്ട് കേവലം രണ്ട് മാസം മാത്രം പിന്നിടുമ്പോള്‍ തന്നെ വിവിധ ഓഫറുകളും ഐഫോണ്‍ പ്രേമികളെ തെടിയെത്തിയിരിക്കുകയാണ്
വർഷങ്ങൾക്ക് മുൻപ് ആപ്പിൾ മൈക്രോ-യുഎസ്ബിയിലേക്ക് മാറണമെന്ന് യൂറോപ്യൻ അധികാരികൾ പറഞ്ഞിരുന്നു
സിഎൻബിസി റിപ്പോർട്ട് പ്രകാരം ഫോൾഡബിൾ ഐപാഡാകും ആപ്പിൾ ആദ്യം വിപണിയിലെത്തിക്കുക. തുടർന്ന് 2025 ൽ ഫോൾഡബിൾ ഐഫോണും
പ്രായമായവര്‍ക്കുകൂടി നിസാരമായി തന്നെ ഐഫോണിന്റെ പ്രവർത്തനങ്ങൾ പഠിച്ചെടുക്കാൻ കഴിയും. എന്നിരുന്നാലും ഐഫോണിന്റെ ചില പ്രവർത്തനങ്ങൾ അറിഞ്ഞിരിക്കുന്നതിലൂടെ അതിന്റെ ഉപയോഗം ഗുണകരമാക്കിമാറ്റാനും പറ്റും
പെരുകിവരുന്ന ഇ-മാലിന്യങ്ങളുടെ വിപത്ത് മുന്നിൽ കണ്ടുകൊണ്ടാണ് യൂറോപ്യൻ യൂണിയന്റെ ഈ ശ്രദ്ധേയ നീക്കം
ആപ്പിളിന്റെ ഉത്പന്നങ്ങള്‍ക്ക് കൂടുതല്‍ ഓഫര്‍ ലഭിക്കാന്‍ എന്ത് ചെയ്യണമെന്ന് പരിശോധിക്കാം
ആപ്പിളിന്റെ ഡൈനാമിക് ഐലന്‍ഡാണ് ടെക് ലോകത്ത് ഏറ്റവുമധികം ശ്രദ്ധ നേടുന്ന സവിശേഷത
ഐഫോണ്‍ 14 സീരീസ് പുറത്തിറങ്ങിയ സാഹചര്യത്തിലാണ് ഓണ്‍ലൈന്‍ ഷോപ്പിങ് സൈറ്റുകളില്‍ 13 സീരീസിന്റെ വില ഇടിഞ്ഞത്
ഐഫോണ്‍ 14 സീരീസിലെ പ്രൊ വേരിയന്റുകളിലെ ആകര്‍ഷകമായ സവിശേഷതകളില്‍ ഒന്നാണ് ഡൈനാമിക് ഐലന്‍ഡ്
ഐഫോണ്‍ ഇന്‍ഡെക്സ് പ്രകാരം ഒരു ശരാശരി ഇന്ത്യക്കാരന് 64.9 ദിവസം ജോലി ചെയ്താല്‍ പുതിയ ഐഫോണ്‍ 14 പ്രൊ വാങ്ങിക്കാം
ബാറ്ററി ലൈഫ്, കണക്ടിവിറ്റി, ഡ്യൂറബിലിറ്റി എന്നിങ്ങനെ എല്ലാ സവിശേഷതകളും അതിന്റെ ഏറ്റവും ഉയര്‍ന്ന തലത്തിലെത്തിക്കാന്‍ ആപ്പിള്‍ വാച്ച് അള്‍ട്രയ്ക്ക് കഴിയുന്നു
വിലക്കിഴിവില്‍ ഒരു ഐഫോണ്‍ വാങ്ങുന്നത് പോലും ഇപ്പോള്‍ മോശം തീരുമാനമാകും
ഗ്ലാസ്ഗോയില്‍ നടന്ന യുഎന്‍ കാലാവസ്ഥാ ഉച്ചകോടിയില്‍ (കോപ് 26) പ്രധാനമന്ത്രി പ്രഖ്യാപിച്ച ലൈഫ് – ലൈഫ് സ്റ്റൈല്‍ ഫോര്‍ ദ എന്‍വയോണ്‍മെന്റ് എന്ന ആശയത്തിന്റെ പശ്ചാത്തലത്തിലാണ് മന്ത്രാലയത്തിന്റെ…
ഇപ്പോൾ പരിഗണിക്കാവുന്ന അഞ്ച് മികച്ച ഐഫോൺ ഡീലുകൾ ഇതാ
പുതിയ ഐഫോൺ എസ്ഇ മൂന്ന് കളർ വേരിയന്റുകളിലും മൂന്ന് സ്റ്റോറേജ് വേരിയന്റുകളിലുമാണ് വരുന്നത്
ഐഫോൺ 13, ഐഫോൺ 13 മിനി, ഐഫോൺ 13 പ്രോ, ഐഫോൺ 13 പ്രോ മാക്സ്, വില, സവിശേഷതകൾ, സവിശേഷതകൾ, ലഭ്യത എന്നിവയുൾപ്പെടെ നിങ്ങൾ അറിയേണ്ടതെല്ലാം
കൂടുതൽ ആൻഡ്രോയിഡ് ഉപകരണങ്ങളിൽ ഈ സവിശേഷത ഉടൻ ലഭ്യമാകുമെന്ന് വാട്സ്ആപ്പ് പറഞ്ഞു
ഐഫോൺ 12, ഐഫോൺ 11, എൽജി വിങ് തുടങ്ങിയവയാണ് ഓഫറിൽ ലഭ്യമാകുന്ന പ്രധാന ഫോണുകൾ
എങ്ങനെയാണു ഫോണിന്റെ ബാറ്ററി കാലാവധി കഴിഞ്ഞോ, ബാറ്ററി മാറ്റാറായോയെന്ന് അറിയുന്നതെന്ന് നോക്കാം
Loading…
Something went wrong. Please refresh the page and/or try again.