
ഐഫോണ്‍ പ്രാദേശികമായി നിര്‍മ്മിക്കുന്നത് മൂലം 22 ശതമാനം ഇറക്കുമതി നികുതി ആപ്പിളിന് നല്‍കേണ്ടി വരുന്നില്ല
Apple iPhone XS, iPhone XS Plus, iPhone XC, iPhone XR: ഈ പുതിയ നിര ഐ ഫോണുകൾ, ബുധനാഴ്ച, കമ്പനിയുടെ കാലിഫോർണിയയിലെ സ്റ്റീവ് ജോബ്സ്…
പരാതി ലഭിച്ചതിനെത്തുടര്‍ന്ന് ഫ്ലിപ്പ്കാര്‍ട്ടിനെതിരെ വഞ്ചനാക്കുറ്റത്തിന് കേസ് റജിസ്റ്റര്‍ ചെയ്തു
പുതിയ പതിപ്പുകളുടെ അവതരണ ചടങ്ങില്‍ തന്നെ കമ്പനി പുതിയ മോഡലിന്റെ ക്യാമറാ മികവിനെ കുറിച്ച് അവകാശവാദം ഉന്നയിച്ചിരുന്നു
ആപ്പിള്‍ പുറത്തിറക്കിയ ഫോണുകളില്‍ ഏറ്റവും വിലയേറിയതാണ് 999 ഡോളര്‍ വിലയുളള ഐഫോണ്‍ എക്സ്
കാലിഫോര്‍ണിയയിലെ സ്റ്റീവ് ജോബ്സ് തിയറ്ററില്‍ പ്രൗഢഗംഭീരമായ ചടങ്ങിലാണ് പ്രകാശനം നടക്കുന്നത്
കാലിഫോര്‍ണിയയിലെ സ്റ്റീവ് ജോബ്സ് തിയറ്ററില്‍ നടക്കുന്ന ചടങ്ങിന്റെ വിവരങ്ങള്‍ ഐഇ മലയാളം തത്സമയം വായനക്കാരിലെത്തിക്കും