
എം 1 ചിപ്പോടുകൂടി ഈ വര്‍ഷമാദ്യം പുറത്തിറങ്ങിയ 13 ഇഞ്ചിന്റെ മാക്ബുക്ക് പ്രോയ്ക്കു പിന്നാലെയാണ് എം2 ചിപ്‌സെറ്റ് അടങ്ങിയ ആപ്പിള്‍ ഐപാഡ് വിപണിയിലെത്തുന്നത്
തുടർച്ചയായി ലഭിക്കുന്ന ഫോർവേഡ് മെസേജുകൾ ഒഴിവാക്കുന്നതിനുള്ള ഫീച്ചറോട് കൂടിയാണ് വാട്സ്ആപ്പ് ഐപാഡിൽ എത്തുന്നതാണ് സൂചനകൾ
9.7 ഇഞ്ച് റെറ്റിന സ്ക്രീനാണ് ഐപാഡിനുളളത്. ടച്ച് ഐഡി, ഫേസ് ഐഡി എന്നിവയും ഈ മോഡലിനുണ്ട്.
ഐ പാഡ് പ്രോയും, 128 ജീബി പുതിയ ഐ ഫോണ്‍ എസ്ഇയും, പുതിയ ആപ്പിള്‍ വാച്ചുകളും അവതരിപ്പിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്