
വലിയ അപകടമാണുണ്ടായതെന്നും ശ്രീലങ്കൻ നാവികസേനയും വ്യോമസേനയും രക്ഷാപ്രവർത്തനത്തിൽ സഹകരിക്കുന്നുണ്ടെന്നും ശ്രീലങ്ക അറിയിച്ചു
ഫെഡറേഷനുകളും കായിക താരങ്ങളും സമ്മര്‍ദ്ദം ചെലുത്തിയതിനെ തുടര്‍ന്നാണ് അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി ഈ വര്‍ഷം നടക്കേണ്ട ഗെയിംസ് മാറ്റിവച്ചത്
പണം അടയ്ക്കാത്തതിനാൽ ജെറ്റ് എയർവെയ്സിന് ഇന്ധനം നൽകുന്നത് ഇന്ത്യൻ ഓയിൽ കോർപ്പറേഷനും നിർത്തിവച്ചു
ജീവനും സ്വത്തിനും പദ്ധതി ഭീഷണിയാണെന്ന വാദം നിലനിൽക്കില്ലെന്ന് ദേശീയ ഹരിത ട്രൈബ്യൂണൽ
പമ്പുടമകളുടെ ടാങ്കറുകള്‍ക്ക് അമിതമായി ലോഡ് നല്കുന്നതില് പ്രതിഷേധിച്ച് ബുധനാഴ്ചയാണ് കരാർ ടാങ്കറുകളിലെ തൊഴിലാളികൾ സമരം ആരംഭിച്ചത്
ചരിത്ര നഗരത്തിലേക്ക് വീണ്ടും ലോക കായികമാമാങ്കം മടങ്ങി എത്തുന്നു