ഫിനാൻഷ്യൽ പ്ലാനിങ്ങിന്റെ അനിവാര്യതയും അടിസ്ഥാനവും
എന്താണ് ഫിനാൻഷ്യൽ പ്ലാനിങ്? ഇത് എല്ലാവർക്കും ബാധകമാണോ? അതോ ബാങ്കർമാരുടെയും സാമ്പത്തികവിദഗ്ധരുടെയും മാത്രം വിഷയമാണോ?
എന്താണ് ഫിനാൻഷ്യൽ പ്ലാനിങ്? ഇത് എല്ലാവർക്കും ബാധകമാണോ? അതോ ബാങ്കർമാരുടെയും സാമ്പത്തികവിദഗ്ധരുടെയും മാത്രം വിഷയമാണോ?
സർക്കാർ ഗ്യാരന്റിയുള്ള സുരക്ഷ പദ്ധതികളിൽ ഒന്നായ കിസാൻ വികാസ് പത്ര നൂറുശതമാനവും സുരക്ഷിതമാണ്
ടേം ഇന്‍ഷുറന്‍സില്‍ നിങ്ങള്‍ എന്തുകൊണ്ട് ചേര്‍ന്നിരിക്കണമെന്നതിനു നിരവധി കാരണങ്ങളുണ്ടെങ്കിലും ഏറ്റവും പ്രധാനപ്പെട്ടവ അറിയാം
നിങ്ങള്‍ക്ക് കഴിയുമെങ്കില്‍ തുടരണം. കഴിയില്ലെങ്കില്‍ മൂന്ന് മാസത്തേക്ക് ഇടവേള എടുക്കണം. അത് നിങ്ങളുടെ കൈയിലെ പണലഭ്യത ഉറപ്പാക്കും.
ഇന്ത്യയിൽ കഴിഞ്ഞ വാരം, സ്വർണവില റെക്കോഡ് ഉയരത്തിലെത്തിയിരുന്നു. പിന്നീട് ഇതിൽ ഇടിവ് രേഖപ്പെടുത്തുകയും ചെയ്തു
ഒരാൾക്ക് സാമ്പത്തിക ഉറവിടം വ്യക്തമാക്കാതെ എത്രത്തോളം സ്വർണം കൈവശം സൂക്ഷിക്കാമെന്നതിന് പരിധി നിശ്ചയിച്ചിട്ടുണ്ട്. വിവാഹിതരായ സ്ത്രീകൾ, അവിവാഹിതരായ സ്ത്രീകൾ, പുരുഷൻമാർ എന്നിങ്ങനെ
ചൈനയെ നിക്ഷേപകര്‍ കൈയൊഴിയുമെന്ന വാര്‍ത്തകള്‍ക്കിടയിലാണ് കേരളത്തിന്റെ നീക്കം
ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ നിക്ഷേപിച്ചത് ഫെയ്സ്ബുക്കും സില്വര്ലേക്കും
അര്‍ബുദത്തിന്റെ പ്രാരംഭലക്ഷണങ്ങള്‍ നിര്‍ണയിക്കുന്ന വിവിധ ഉപകരണങ്ങളും പ്രതിവിധികളും സസ് കാന്‍ മെഡിടെക് നിര്‍മ്മിക്കുന്നുണ്ട്
ലുലു ഗ്രൂപ്പിന്റെ 20 ശതമാനത്തോളം ഓഹരികളാണ് വിറ്റഴിക്കുന്നത്
സ്ത്രീകളുടെ ജോലിസമയം സംബന്ധിച്ച നിയന്ത്രണം എടുത്തുകളയും
വ്യക്തികള്‍ക്ക് 28 വരെയും കമ്പനികള്‍ക്കു ഡിസംബര്‍ നാലുവരെയും ഓഹരികള്‍ക്കായി അപേക്ഷ നല്‍കാം