ഒരു ഒന്നൊന്നര വില്ലൻ: ‘പ്രതി പൂവൻകോഴി’യിലെ കഥാപാത്രത്തെക്കുറിച്ച് റോഷൻ ആൻഡ്രൂസ്
വെറും നെഗറ്റീവ് എന്നു പറഞ്ഞാൽ പോര, ഒന്നൊന്നര നെഗറ്റീവ് ആണ് കഥാപാത്രം. സിനിമ കഴിയുമ്പോൾ ആളുകൾ എന്നെ വെറുക്കാൻ സാധ്യതയുണ്ട്
വെറും നെഗറ്റീവ് എന്നു പറഞ്ഞാൽ പോര, ഒന്നൊന്നര നെഗറ്റീവ് ആണ് കഥാപാത്രം. സിനിമ കഴിയുമ്പോൾ ആളുകൾ എന്നെ വെറുക്കാൻ സാധ്യതയുണ്ട്
'ചോല'യെക്കുറിച്ചും, തിയേറ്ററിൽ സിനിമ റിലീസ് ചെയ്യുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ചും, സ്വതന്ത്ര സംവിധായകർക്ക് കേരള രാജ്യാന്തര ചലച്ചിത്രമേള ഇടം നൽകേണ്ടതിനെക്കുറിച്ചും സനൽ കുമാർ ശശിധരൻ സംസാരിക്കുന്നു
വളരെ സീനിയർ ആയിട്ടുള്ളതോ അതോ സ്ഥിരം നായികന്മാരെയോ ഈ കഥാപാത്രത്തിനായി ഉപയോഗിച്ചിരുന്നെങ്കിൽ, സഫറെന്ന കഥാപാത്രം ഭയങ്കര ഡാർക്ക് ആയി പോകുമോ എന്നൊരു ആശങ്ക എനിക്കുണ്ടായിരുന്നു, അതു കൊണ്ടാണ് ഞാൻ അജുവിനെ തന്നെ ഈ കഥാപാത്രം ഏല്പിച്ചത്
പ്രണയം എപ്പോഴും പോസിറ്റീവ് ഇമോഷനാണ്. എല്ലാവർക്കും സന്തോഷം തരുന്ന കാര്യമാണ്. ആണും ആണും തമ്മിലാണോ പെണ്ണും പെണ്ണും തമ്മിലാണോ എന്നൊക്കെ നോക്കി പ്രണയത്തെ ജഡ്ജ് ചെയ്ത് നെഗറ്റീവ് ആക്കാതിരുന്നാൽ മതി
എനിക്കൊരു പരിചയവും ഇല്ലാത്ത ഒരാള്‍ അങ്ങനെ വന്ന് കെട്ടിപ്പിടിച്ച് കരയുന്നതൊക്കെ ജീവിതത്തിൽ ആദ്യമായിട്ടായിരുന്നു
സിനിമ കണ്ട് മക്കൾക്കൊക്കെ ഇഷ്ടമായി. ഒരു കുഞ്ഞപ്പനെ മേടിച്ചുതരുമോ എന്നാണ് മോൾടെ ആവശ്യം, 'പ്ലീസ് അച്ഛാ... ഒരു കുഞ്ഞപ്പനെ മേടിച്ചു തരൂ, ഞങ്ങൾ മൂന്നു പേരും കൂടി അഡ്ജസ്റ്റ് ചെയ്തോളാം' എന്നാണ് മോൾ പറഞ്ഞത്
എന്നോട് അവഗണനയായിരുന്നു. ആദ്യമൊക്കെ വളരെയധികം വിഷമമായി. തിയറ്റര്‍ ആക്ടറെന്ന നിലയില്‍ എന്റെ ആത്മവിശ്വാസത്തെ തകര്‍ക്കുകയായിരുന്നു അദ്ദേഹം. ഒടുവില്‍ അദ്ദേഹം വളരെ സങ്കടത്തോടെ തന്നെ എന്നോട് പറഞ്ഞത് ആ അവഗണന വാവച്ചി കണ്ണന് ആവശ്യമാണെന്നായിരുന്നു
ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്ന് ബിനീഷിനോട് മാപ്പു ചോദിക്കുന്നതായി സംവിധായകൻ അനിൽ രാധാകൃഷ്ണ മേനോൻ
ഇപ്പോള്‍ നടന്നു വരുന്ന മുംബൈ ചലച്ചിത്രമേളയിലാണ് (MAMI) നിതിന്‍ അനില്‍ എന്ന മലയാളി സംവിധായകന്റെ കന്നി മറാത്തി ചിത്രം ശ്രദ്ധേയമാവുന്നത്
Vikruthi Actor Vincy Aloshious Interview: വിനായകൻ സാറിന്റെ കൂടെ ജോലി ചെയ്യാൻ എനിക്കാഗ്രഹമുണ്ട്. ഫഹദ് ഇക്കയ്ക്ക് ഒപ്പവും.
Manju Warrier on Vetrimaran - Dhanush 'Asuran': അഭിനയജീവിതത്തിലെ വഴിത്തിരിവാകുന്ന തമിഴ് സിനിമാ പ്രവേശത്തെക്കുറിച്ചും പുതിയ ലോകത്തെ കാഴ്ചകളെയും അനുഭവങ്ങളെയും സൗഹൃദങ്ങളെയും കുറിച്ചും മഞ്ജു വാര്യർ മനസ്സു തുറക്കുന്നു
Neeraj Madhav on playing the antagonist in the Amazon Prime Web Series The Family Man: ആമസോണ്‍ പ്രൈം വെബ് സീരീസ് 'ദി ഫാമിലി മാന്‍' അനുഭവങ്ങളുമായി നീരജ് മാധവ്