
ഭീകരവാദത്തേക്കാള്‍ വലുതായി മറ്റൊന്നും മനുഷ്യാവകാശങ്ങള്‍ ലംഘിക്കുന്നില്ലെന്ന് ഉറച്ചു വിശ്വസിക്കുന്നതായി അമിത് ഷാ പറഞ്ഞു
മതിയായ വിവരങ്ങള്‍ നല്‍കിയിട്ടില്ലെന്ന കാരണത്താലാണ് ഇന്റര്‍ പോള്‍ അഭ്യര്‍ത്ഥന തള്ളിയത്
മെങ്ങിനെ തങ്ങൾ കസ്റ്റഡിയിലെടുത്തതായി ചൈനീസ് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം
നേരത്തേയും നിരവധി മുതിര്‍ന്ന ചൈനീസ് ഉദ്യോഗസ്ഥരേയും ഇത്പോലെ കാണാതായിട്ടുണ്ട്
പഞ്ചാബ് നാഷനൽ ബാങ്കിൽ (പിഎൻബി) നിന്ന് 13,000 കോടി രൂപയിലേറെ വായ്പയെടുത്തു മുങ്ങിയ കേസിലെ പ്രധാന പ്രതികളിൽ ഒരാളാണ് നീരവ് മോദി
തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതില്‍ സാക്കിര്‍ നായിക്കിന്റെ പങ്ക് തെളിയിക്കുന്നതിന് മതിയായ തെളിവുകള്‍ ഇന്ത്യക്ക് ഹാജരാക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് ഇന്റര്‍പോള്‍