299 രൂപയുടെ ബ്രോഡ്ബാൻഡ് പദ്ധതിയുമായി ബിഎസ്എൻഎൽ
ഈ ഓഫറിലൂടെ 30 ദിവസത്തെ കാലാവധിയിൽ 45 ജിബി ഡാറ്റ ലഭിക്കും
ഈ ഓഫറിലൂടെ 30 ദിവസത്തെ കാലാവധിയിൽ 45 ജിബി ഡാറ്റ ലഭിക്കും
വിങ്സ് ആപ്പ് ഇല്ലാത്ത നമ്പറിലേക്കും സൗജന്യമായി വിളിക്കാനാവുമെന്നതാണ് ആപ്പിനെ വ്യത്യസ്തമാക്കുന്നത്
നവംബർ 30 വരെ മൊബൈൽ നമ്പർ രജിസ്റ്റർ ചെയ്യാൻ സമയം അനുവദിച്ചിട്ടുണ്ട്. രജിസ്റ്റർ ചെയ്തില്ലെങ്കിൽ ഡിസംബർ 1 മുതൽ ഇന്റർനെറ്റ് ബാങ്കിങ് സേവനം നഷ്ടമാകും
വിടർന്ന കണ്ണുകളും, തുടുത്ത കവിളുകളും, തിളങ്ങുന്ന നീണ്ട മുടിയുമുള്ള ബേബി ചാൻകോയ്ക്ക് ഏഴ് മാസം മാത്രമാണ് പ്രായം
99 ശതമാനം ഉപഭോക്താക്കളുടെയും ഇന്റർനെറ്റ് സേവനങ്ങൾ തടസ്സപ്പെട്ടട്ടില്ലെന്ന് ഐസിഎഎൻഎൻ അറിയിച്ചു
100 എസ് എം എസ്സും നാഷണൽ റോമിങ്ങും ഉൾപ്പടെയാണ് എയർടെൽ 419 രൂപയുടെ പുതിയ പദ്ധതി പ്രീപെയ്ഡ് ഉപയോക്താക്കൾക്കായി നൽകുന്നത്.
'ഒരു കാലഘട്ടത്തിന്റെ തുടക്കത്തിന് വേണ്ടിയാണ് ഞാന്‍ സ്ഥാനമൊഴിയുന്നത്, ഇതൊരു അവസാനമല്ല', ജാക്ക് മാ
മോമോ ചലഞ്ച് അപകടകരമായ രീതിയിൽ വൈറലാകുന്ന സാഹചര്യം കണക്കിലെടുത്ത് രക്ഷിതാക്കൾക്ക് ജാഗ്രതാ നിർദ്ദേശം നൽകിയിരിക്കുകയാണ് ഐടി മന്ത്രാലയം
വിമാനങ്ങളില്‍ ടെലികോം സേവനങ്ങള്‍ കൊണ്ടുവരുന്നതിന് പുറമെ ഉപഭോക്താക്കളുടെ പരാതികള്‍ സ്വീകരിക്കുന്നതിനായ് ടെലികോം ഓംബുഡ്സമാനെ നിയമിക്കാനും ടെലികോം കമ്മീഷന് തീരുമാനിച്ചു.
മനസ്സില്‍ പറയുന്ന കാര്യം ഇന്റര്‍നെറ്റില്‍ തിരഞ്ഞ് തരുന്നൊരു പുത്തൻ സാധനമാണിത്
പൊതുവിതരണവുമായി ബന്ധപ്പെട്ട ചടങ്ങില്‍ സംസാരിക്കവേയാണ് രാജ്യത്ത് പുരാതന കാലഘട്ടം മുതല്‍ ഇന്റര്‍നെറ്റ് ഉപയോഗിച്ചു വന്നിരുന്നതായി ബിപ്ലബ് ദേബ് അവകാശപ്പെട്ടത്.
അമേരിക്കയുടെ നിരവധി സൈനിക, നയതന്ത്ര രഹസ്യങ്ങളും മറ്റ് രാജ്യങ്ങളിൽ നടത്തിയ ചാരപ്പണിയും സംബന്ധിച്ച വിവരങ്ങളാണ് അസാഞ്ജെയുടെ വിക്കിലീക്സ് പുറത്തുവിട്ടത്