
പുതിയ സാഹചര്യത്തില്‍ 19,227 അന്താരാഷ്ട്ര യാത്രക്കാരെ പരിശോധിച്ചപ്പോള്‍ 124 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്
കോവിഡിനു മുന്‍പ് ഇന്ത്യയില്‍നിന്ന് ആഴ്ചയിൽ 4,700 അന്താരാഷ്ട്ര വിമാനങ്ങള്‍ പുറപ്പെട്ടിരുന്നു. എന്നാൽ കോവിഡ് കാലത്ത് എയര്‍ ബബിള്‍ കരാറുകള്‍ പ്രകാരം പ്രതിവാര സര്‍വിസുകളുടെ എണ്ണം രണ്ടായിരമായി ചുരുങ്ങി
വിമാനത്തിലെ അന്താരാഷ്ട്ര യാത്രക്കാരില്‍ രണ്ട് ശതമാനം പേര്‍ക്ക് റാന്‍ഡം പരിശോധന നടത്തുമെന്നും ഇതിന്റെ ചിലവ് സര്‍ക്കാര്‍ വഹിക്കുമെന്നും ഉത്തരവില്‍ പറയുന്നു
2012 ബാച്ച് ഐഎഫ്എസ് ഓഫീസറാണ് ഇന്ത്യയുടെ ഫസ്റ്റ് സെക്രട്ടറിയായ സ്നേഹ ദുബെ
കോവിഡ് വ്യാപനത്തിന് ശേഷം ഇസ്രയേലില്‍ നടന്ന ഏറ്റവും വലിയ ചടങ്ങാണിത്
കോവിഡ് വ്യാപനത്തിന്റെ രൂക്ഷതയില്‍ ഇതിനോടകം തന്നെ ഇറാഖിലെ ആരോഗ്യ സംവിധാനം തകര്‍ന്നിട്ടുണ്ട്. പത്ത് ലക്ഷത്തിലധികം പേര്‍ക്കാണ് രാജ്യത്ത് ഇതുവരെ കോവിഡ് ബാധിച്ചിട്ടുള്ളത്
തെരേസ മേയുടെ നേതൃത്വത്തെ ചോദ്യം ചെയ്ത് ഒരുവിഭാഗം കൺസർവേറ്റീവ് പാർട്ടി എംപിമാർ കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ അവർ അതിജീവിച്ചു
1957 ലാണ് ഇന്ത്യ ഈ കരാറിൽ ഒപ്പിട്ടത്. 1960 മുതൽ എസ് ഐ സംവിധാനം ഇന്ത്യയിൽ നടപ്പിലാക്കി.
പുക ബോംബ് എറിഞ്ഞതിന് ശേഷം കൈത്തോക്ക് ഉപയോഗിച്ചാണ് അക്രമി വെടിവെച്ചത്
Kerala Floods: നൂറിലേറെ മരണം സംഭവിച്ചിട്ടും എണ്ണിയാലൊടുങ്ങാത്ത നഷ്ടം സംഭവിച്ചിട്ടും കേരളത്തിലെ ദുരന്തത്തിനെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാനോ അതിന് ആവശ്യമായ നടപടികൾ സ്വീകരിക്കാനോ കേന്ദ്ര സർക്കാർ തയ്യാറാകാതിരിക്കുമ്പോഴാണ്…
രാജ്യാന്തര പൂച്ചദിനത്തിൽ അറിയാം ചില ‘പൂച്ച വിശേഷങ്ങൾ’
രോഗം കണ്ടെത്തി വേഗത്തിൽ ചികിത്സ ഉറപ്പാക്കുകയെന്നതാണ് ഈ വർഷത്തെ മുദ്രാവാക്യം
ദക്ഷിണേന്ത്യയിൽ പദ്ധതിക്കായി തിരഞ്ഞെടുക്കപ്പെട്ടത് കോഴിക്കോടും ചെന്നൈയും മാത്രം.