
“നിങ്ങൾ ഇതുവരെ ടേം ഇൻഷൂറൻസ് എടുത്തിട്ടില്ലെങ്കിൽ ഇത് ഒരു ടേം ഇൻഷൂറൻസ് എടുക്കാനുള്ള ശരിയായ സമയാണ്.”
ഈ രംഗത്തെുള്ളവരുമായി വിശദമായ കൂടിയാലോചന നടത്തിയ ശേഷമാണ് നേരിട്ടുള്ള വിദേശനിക്ഷേപ പരിധി ഉയർത്താൻ തീരുമാനിച്ചതെന്ന് ധനമന്ത്രി പറഞ്ഞു
വര്‍ധിച്ചുവരുന്ന ചികിത്സാ ബില്ലുകള്‍ അടയ്ക്കാനുള്ള തുക സമ്പാദ്യത്തില്‍നിന്ന് മുടക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നില്ലെങ്കില്‍, ആവശ്യമായ ഇന്‍ഷുറന്‍സ് പരിരക്ഷ എത്രയും വേഗം പെട്ടെന്നു വാങ്ങാനുള്ള സമയമാണിത്
ഒരു ടേം ഇന്‍ഷുറന്‍സ് പ്ലാനിന്റെ വകഭേദങ്ങള്‍ അറിയാനുള്ള സമയമാണിത്
ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കുന്നതിനൊപ്പം, അടച്ച പ്രീമിയം നിങ്ങളുടെ നികുതിയിളവ് കുറയ്ക്കാനും സഹായിക്കുന്നു
അകാല മരണം പ്രിയപ്പെട്ടവര്‍ക്കു പൂരിപ്പിക്കാന്‍ കഴിയാത്ത ശൂന്യത സൃഷ്ടിക്കുന്നുണ്ടെങ്കിലും ഒരു ടേം ഇന്‍ഷുറന്‍സ് പ്ലാന്‍ എന്ന മറ്റൊരു തരത്തിലുള്ള പരിഹാരമാണെന്നത് ചെറുപ്പക്കാര്‍ അവഗണിക്കരുത്
മതിയായ പരിരക്ഷാ തുകയ്ക്ക് ഒരു ടേം ഇന്‍ഷുറന്‍സ് പ്ലാന്‍ വാങ്ങുന്നത് നിങ്ങളുടെ കുടുംബാംഗങ്ങളുടെ സ്വപ്നങ്ങള്‍, അഭിലാഷങ്ങള്‍, ലക്ഷ്യങ്ങള്‍ എന്നിവ പാളം തെറ്റുന്നില്ലെന്ന് ഉറപ്പാക്കാനുള്ള ശരിയായ നടപടിയാണ്
ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷയുടെ അളവ് കണക്കാക്കാന്‍ എളുപ്പത്തില്‍ പ്രയോഗിക്കാവുന്ന ചട്ടമോ കാല്‍ക്കുലേറ്ററോ ഇല്ല. നിങ്ങള്‍ താമസിക്കുന്ന നഗരം, നിങ്ങളുടെ സ്ഥലത്തിനു ചുറ്റുമുള്ള ആശുപത്രി ചെലവുകള്‍ തുടങ്ങിയവയെ അടിസ്ഥാനമാക്കി…
ടേം ഇന്‍ഷുറന്‍സ് പ്ലാനില്‍ മതിയായ പരിരക്ഷയുള്ളതിനാല്‍, ഒരാള്‍ക്ക് ജീവിത ലക്ഷ്യങ്ങളെ കൂടുതല്‍ സുഖപ്രദമായും പൂര്‍ണ മനസമാധാനത്തോടെയും നേരിടാന്‍ കഴിയും
ആളുകൾ പലപ്പോഴും ആശയക്കുഴപ്പത്തിലാവുകയും തെറ്റായ ഇൻഷുറൻസ് തിരഞ്ഞെടുക്കുകയും ചെയ്യുന്നുവെന്നാണ് ഈ രംഗത്തെ വിദഗ്ദ്ധർ പറയുന്നത്
വര്‍ധിച്ചുവരുന്ന ചികിത്സാച്ചെലവിന് ഏറ്റവും ഉചിത പരിഹാരമായ ആരോഗ്യ ഇന്‍ഷുറന്‍സ് പ്ലാനില്‍ ചേര്‍ന്ന് മനസമാധാനം ഉറപ്പാക്കുക എന്നത് പ്രധാനമാണ്
ടേം ഇന്‍ഷുറന്‍സില്‍ നിങ്ങള്‍ എന്തുകൊണ്ട് ചേര്ന്നിരിക്കണമെന്നതിനു നിരവധി കാരണങ്ങളുണ്ടെങ്കിലും ഏറ്റവും പ്രധാനപ്പെട്ടവ അറിയാം
കൊറോണ കവച് ഇൻഷുറൻസ് പോളിസികള്‍ മൂന്നര, ആറര, ഒന്‍പതര മാസങ്ങളിലെ കാലാവധികളില്‍ ലഭ്യമാണ്
കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമനാണ് ഇക്കാര്യം അറിയിച്ചത്
ജീവന് ആനന്ദ്, ജീവന് ഉമാങ്, ജീവന് ലക്ഷ്യ, ജീവന് ലാഭ് തുടങ്ങിയ ജനപ്രിയ പ്ലാനുകള്‍ പിൻവലിക്കാനൊരുങ്ങുന്ന ഇന്‍ഷുറൻസ് ഉത്പന്നങ്ങളുടെ കൂട്ടത്തിലുണ്ട്
ഇന്‍ഷുറന്‍സ് സ്കീം ഉണ്ടായിരുന്നുവെങ്കില്‍ സര്‍ക്കാരിന് തെക്കുവടക്ക് നടക്കേണ്ടി വരില്ലായിരുന്നുവെന്ന് ചെന്നിത്തല
Claiming Home and Contents Accidental Damage Insurance: അഗ്നിബാധയിൽ നിന്നും പരിരക്ഷ നൽകുന്ന ഫയർ ഇൻഷുറൻസ് പോളിസി പരിധിയിൽ വെള്ളപ്പൊക്കം, ഇടിമിന്നൽ, കൊടുംകാറ്റ്, ചുഴലിക്കാറ്റ് ,…
kerala Floods: കേരളത്തിലെ പ്രളയക്കെടുതിയുടെ പശ്ചാത്തലത്തിൽ ക്ലെയിമുകളുടെ കാര്യത്തിൽവേഗത്തിലുളള റജിസ്ട്രേഷനും തീർപ്പാക്കലും ഉണ്ടാകണമെന്നും നിർദേശിച്ചിട്ടുണ്ട്.പ്രധാനമായും എട്ടോളം നിർദേശങ്ങളാണ് നൽകിയിട്ടുളളത്
തന്റെ നാലു പെൺമക്കൾ വീട്ടിലുണ്ടായ തീപിടുത്തതിൽ മരിച്ചെന്ന് കാണിച്ച് 65 ലക്ഷം രൂപയുടെ 17 ഇൻഷുറൻസ് പോളിസിക്ക് അവകാശവാദം ഉന്നയിക്കുകയായിരുന്നു പ്രതി