Jack & Daniel Malayalam Movie Review: പഴയ വീഞ്ഞ് പുതിയ കുപ്പിയിൽ; ‘ജാക്ക് & ഡാനിയൽ’ റിവ്യൂ
Jack & Daniel Malayalam Movie Review: ആക്ഷൻ സീനുകളും ദിലീപ്- അർജുൻ കോമ്പോയും കണ്ടിരിക്കാം, അതിനപ്പുറം പ്രേക്ഷകരെ ആവേശം കൊള്ളിക്കുന്ന ഘടകങ്ങൾ 'ജാക്ക് & ഡാനിയലി'ൽ കുറവാണ്