
സൽമാൻ തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ പരിക്കേറ്റ ചിത്രം പങ്കുവച്ചത്
തിരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുക്കാന്‍ പോയ പ്രവര്‍ത്തകരാണ് അപകടത്തില്‍ പെട്ടതെന്നാണ് വിവരം
Shashi Tharoor injured during Thulabharam ritual in Thiruvananthapuram: തുലാഭാരം നടത്തുന്നതിനിടെ ത്രാസ് പൊട്ടി തലയിൽ വീഴുകയായിരുന്നു
. വ്യായാമത്തിനിടെ കാല് വഴുതി വീഴുകയായിരുന്നു
‘എനിക്കും സമാനമായ പരുക്കാണ് പറ്റിയത്. വൈദ്യശാസ്ത്രത്തിനെതിരെ പോരാടാന്‍ ഞാന്‍ ശ്രമിച്ചു, പക്ഷെ…’- ആദില്‍ റമി
ഫയാസ് എന്ന യുവാവിനാണ് വെടിയേറ്റത്. ബൈക്കില്‍ ഇരിക്കുമ്പോഴാണ് പിന്നില്‍ നിന്നും ഒരു സംഘം വെടിവച്ചത്
ബുധനാഴ്ച ഡോക്ടറെ കണ്ടപ്പോഴാണ് സുഷുമ്ന നാഡിക്ക് പരുക്കുളളതായി തിരിച്ചറിഞ്ഞത്
ഉദ്ഘാടകനായ ലാലു സ്റ്റേജിലേക്ക് കയറിയപ്പോള്‍ പിന്നാലെ തന്നെ മറ്റാളുകളും സ്റ്റേജിലേക്ക് കയറുകയായിരുന്നു
തിരുവനന്തപുരം- അങ്കമാലി സൂപ്പർ ഫാസ്റ്റും ജനതാ സ്വകാര്യബസും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. ഇവരെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലും സമീപത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു