
അടുത്ത സാമ്പത്തിക പാദത്തിനുള്ളില്‍ ഇന്‍ഫോസിസ് പന്ത്രണ്ടായിരത്തോളം പേരെയും കൊഗ്നിസന്റ് ഏഴായിരത്തോളം പേരെയും പിരിച്ചുവിട്ടേക്കുമെന്നാണു റിപ്പോർട്ട്
കണ്‍സള്‍ട്ടന്‍സി കമ്പനിയായ കാപ്ഗെമിനിയില് എക്സിക്യൂട്ടീവ് ഓഫീസറായി ജോലി ചെയ്യുകയാണ് സലീല്‍ പരേഖ്
ഇന്‍ഫോസിസിന്റെ ബോര്‍ഡ് ഓഫ് ഡയറക്ടേഴ്സ് യോഗത്തിലാണ് നിലേക്കനിയെ ഡയറക്ടര്‍- ചെയര്മാന് ആയി നിയമിക്കാന്‍ തീരുമാനമായത്
രാജി സ്ഥിരീകരിച്ച കമ്പനി സെക്രട്ടറി എ.ജി.എസ്. മണികന്ദ, സിക്ക എക്സിക്യൂട്ടീവ് വൈസ് ചെയർമാൻ പദവിയിൽ തുടരുമെന്നും വ്യക്തമാക്കി
കോടതിക്ക് പുറത്ത് തൃപ്തി ദേശായിയുടെ നേതൃത്വത്തിലുള്ള ഭൂമാതാ ബ്രിഗേഡ് പ്രവർത്തകരാണ് പ്രതിയെ ആക്രമിച്ചത്
മാനേജരിൽനിന്നും നേരിടുന്ന മാനസിക സമ്മർദ്ദത്തെക്കുറിച്ചാണ് സംസാരത്തിലുടനീളം പറഞ്ഞത്
ഓഫീസിലെ കാമറകൾ നിരീക്ഷിക്കാൻ ആളുണ്ടായിരുന്നെങ്കിൽ, സെക്യൂരിറ്റി ജീവനക്കാരൻ രസീലയെ അപായപ്പെടുത്തുന്നത് കാണാനും തടയാനും സാധിച്ചേനെ