
കൂടാതെ, 2021 ഡിസംബറിലെ റീട്ടെയ്ൽ പണപ്പെരുപ്പം 5.59 ശതമാനത്തിൽ നിന്ന് 5.66 ശതമാനമായി പുതുക്കി
വിലക്കയറ്റം നാല് മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ
ഇന്ധന, പച്ചക്കറി മേഖലകളിൽ കനത്ത വിലക്കയറ്റമാണ് ജൂണിൽ രേഖപ്പെടുത്തിയിരിക്കുന്നത്. നാണയപ്പെരുപ്പം ശക്തമായ സാഹചര്യത്തിൽ രൂപയുടെ മൂല്യം ഇടിവ് തുടർച്ചയായി രേഖപ്പെടുത്തുകയാണ്
നിത്യോപയോഗ സാധനങ്ങളുടെ ഉപഭോക്തൃ വില സൂചികയാണ് ചില്ലറ വ്യാപാരമേഖലയിലെ നാണയപ്പെരുപ്പത്തെ രേഖപ്പെടുത്തുന്നത്
2010 നവംബറിന് ശേഷമുളള ഏറ്റവും കുറഞ്ഞ നിരക്കാണ് ഇത്
പണപ്പെരുപ്പത്തിന്റെ പശ്ചാത്തലത്തിൽ വിലയിരുത്തുമ്പോൾ കേന്ദ്രാവിഷ്‌കൃതപദ്ധതികൾക്കുള്ള തുക മുൻ വർഷത്തേക്കാൾ കുറയും.