എൻഡോമെട്രിയോസിസ് ചെറുപ്പം മുതലേ ആരംഭിക്കുകയും പിന്നീടുള്ള വർഷങ്ങളിൽ വളരുകയും ചെയ്യുന്ന രോഗമാണ്. സ്ത്രീകളുടെ പ്രത്യുത്പാദന ജീവിതത്തിലുടനീളം അടയാളങ്ങളും ലക്ഷണങ്ങളും വഷളാകുന്നു
"ലണ്ടനെ ഈ ഭൂമിയിലേക്ക് വരവേൽക്കാനായി പാട്രീഷ്യ നടത്തിയ വേദന നിറഞ്ഞ യാത്രയെയാണ് ആ സിറിഞ്ചുകൊണ്ടുള്ള ഹൃദയം പ്രതിനിധീകരിക്കുന്നത്," ഫോട്ടോഗ്രാഫർ സാമന്ത പാർക്കർ പറയുന്നു