
സംസ്ഥാനത്തെ ഒന്‍പത് ആശുപത്രികള്‍ക്ക് നാഷണല്‍ ക്വാളിറ്റി അഷ്വറന്‍സ് സ്റ്റാന്‍ഡേര്‍ഡ് അംഗീകാരം ലഭിച്ചു
അമ്നിയോട്ടിക് ദ്രാവകത്തിലോ മുലപ്പാലിലോ കൊറോണ വൈറസ് കണ്ടെത്തിയിട്ടില്ലെന്നും അതിനാൽ തന്നെ ഗർഭാവസ്ഥയിലോ മുലപ്പാലിലൂടെയോ വൈറസ് പകരുകയില്ലെന്നും മന്ത്രാലയം ട്വീറ്റിൽ വ്യക്തമാക്കുന്നു
ആശുപത്രിയിൽ എത്തിക്കുമ്പോൾ കുട്ടി അതീവ ഗുരുതരാവസ്ഥയിലായിരുന്നു
ലോകത്താകമാനം മാർച്ച് മുതൽ ഡിസംബർ വരെയുള്ള കാലയളവിൽ ജനിക്കാൻ പോകുന്ന കുഞ്ഞുങ്ങളുടെ എണ്ണം ഏകദേശം 11.60 കോടിയിൽ അധികമായിരിക്കുമെന്നും യുനിസെഫ് പറയുന്നുണ്ട്
പരിസരം വൃത്തിയാക്കുന്നതിനിടെയാണ് പ്ലാസ്റ്റിക് ബാഗുകളില്‍ പൊതിഞ്ഞ് കുഴിച്ചിട്ട നിലയിൽ ഇവ കണ്ടെത്തിയത്
ഭീകരരുടെ വെടിയേറ്റ പതിനൊന്ന് പേരിൽ ഒരാളാണ് കുഞ്ഞിന് ജന്മം നൽകിയത്
മദീനയിൽ നിന്നും മുൾട്ടാനിലേക്ക് പോയ വിമാനത്തിലാണ് പ്രസവം നടന്നത്
രണ്ടു ദിവസത്തിലധികം നടത്തിയ തിരച്ചിലിനൊടുവില്‍ ഇന്നലെയാണ് കുഞ്ഞിന്റെ മൃതദേഹം രക്ഷാപ്രവര്‍ത്തകര്‍ കണ്ടെടുത്തത്.
ഉച്ചയോടെ വയറുവേദന കലശലായ യുവതി സൊസൈറ്റി കുടിയിൽ വച്ച് പ്രസവിക്കുകയായിരുന്നു