
മോഹൻലാലിന്റെ പോസ്റ്റ് ഏറ്റെടുത്ത് ആഘോഷമാക്കുകയാണ് സോഷ്യൽ മീഡിയ
തനി മലയാളി വാച്ചെന്നു പറയാവുന്ന ഇത് ലോകത്തിൽ 40 എണ്ണം മാത്രമാണുള്ളത്
പൂർണിമയുടെ ചിത്രത്തിനു രസകരമായ കമന്റുമായി മല്ലിക
New Releases: ഈ ആഴ്ച റിലീസിനെത്തുന്നത് നാലു ചിത്രങ്ങളാണ്.
‘ഗോർഡി’ന്റെ കാസ്റ്റിങ്ങിനെ കുറിച്ച് അൽഫോണസ് പുത്രൻ
ലണ്ടനിൽ ഉപരിപഠനം നടത്തുകയാണ് പ്രാർത്ഥന ഇപ്പോൾ
വിവാഹ വാർഷികവും പൂർണിമയുടെ പിറന്നാളും ആഘോഷമാക്കാൻ തുർക്കിയിലെത്തിയതാണ് താരങ്ങൾ
സിനിമാലോകത്ത് തിളങ്ങി നിൽക്കുന്ന ഇന്ദ്രജിത്തിന്റെ പിറന്നാളാണിന്ന്.
പൂർണിമയുടെ പിറന്നാളും ഇരുവരുടെയും വിവാഹ വാർഷികവുമായിരുന്നു ഇന്നലെ
പൂർണിമയുടെ ജന്മദിനവും ഇരുവരുടെയും 20-ാം വിവാഹ വാർഷികവും ഇന്നാണ്
മല്ലികയ്ക്കു പിറന്നാള്‍ ആശംസകളറിയിച്ച് മക്കളും, മരുമക്കളും സോഷ്യല്‍ മീഡിയയില്‍ ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുകയാണ്
പതിനെട്ടാം പിറന്നാള്‍ ആഘോഷിക്കുന്ന പ്രാര്‍ത്ഥനയ്ക്കു ആശംസകളുമായി എത്തിയിരിക്കുകയാണ് പൂര്‍ണിമയും ഇന്ദ്രജിത്തും.
മോഹന്‍ലാലിനൊപ്പം ഭക്ഷണം പാകം ചെയ്യുന്ന ചിത്രങ്ങളാണ് ഇന്ദ്രജിത്ത് പങ്കുവച്ചിരിക്കുന്നത്.
Prithviraj’s Theerppu gets OTT release date: പൃഥ്വിരാജ്, ഇന്ദ്രജിത്ത്, വിജയ് ബാബു, സൈജു കുറുപ്പ്, സിദ്ദിക്ക്, ഇഷാ തല്‍വാര്‍ തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ
രണ്ടു മലയാളം ചിത്രങ്ങൾ കൂടി നാളെ തിയേറ്ററുകളിലേക്ക്
വാഗമണിൽ അവധിക്കാലം ആഘോഷിക്കുകയാണ് പൂർണിമയും ഇന്ദ്രജിത്തും
അവിചാരിതമായി ഉയർന്നുവന്ന നിയമപരമായ കാരണങ്ങളാൽ റിലീസ് വീണ്ടും മാറ്റിവയ്ക്കേണ്ടി വന്നതായി അണിയറപ്രവർത്തകർ അറിയിച്ചു
ജപ്പാൻ യാത്രയ്ക്കിടയിൽ മുകേഷ് അംബാനിയെ അപ്രതീക്ഷിതമായി കണ്ട അനുഭവം പങ്കുവച്ച് ഇന്ദ്രജിത്ത്
ജൂൺ മൂന്നിനാണ് ‘തുറമുഖം’ തിയേറ്ററുകളിലെത്തുന്നത്
പ്രേക്ഷകരിൽ ഒരേസമയം ആകാംഷ നിറയ്ക്കുകയും കണ്ണുകളെ ഈറനണിയിക്കുകയും ചെയ്യുന്ന ചിത്രമാണിത്
Loading…
Something went wrong. Please refresh the page and/or try again.
1962 വരെ കൊച്ചിയില്‍ നിലനിന്നിരുന്ന ചാപ്പ തൊഴില്‍ വിഭജന സമ്പ്രദായവും, ഇത് അവസാനിപ്പിക്കാന്‍ തൊഴിലാളികള്‍ നടത്തിയ സമരവുമാണ് ചിത്രത്തിന്റെ പ്രധാന പ്രമേയം
വര്‍ഷങ്ങള്‍ക്കു മുമ്പ് കേരള മനസാക്ഷിയെ ഞെട്ടിച്ച ഒരു യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് പത്താം വളവ് ഒരുക്കിയിരിക്കുന്നത്
ആദ്യ ചിത്രം പോലെ ഇതും ഒരു ക്രൈം ത്രില്ലറാണെന്നാണ് ടീസര്‍ നല്കുന്ന സൂചന
മുരളി ഗോപിയുടെ തിരക്കഥയിൽ പൃഥിരാജും ഇന്ദ്രജിത്തും ഒന്നിക്കുന്ന ചിത്രമാണ് ടിയാൻ. നവാഗതനായ ജിയെൻ കൃഷ്ണകുമാറാണ് ചിത്രത്തിന്റ സംവിധായകൻ.