മനുഷ്യനുനേരെ നീളുന്ന നന്മയുടെ കൈ; ആ ഒറംഗുട്ടാൻ ചിത്രത്തിനു പിന്നിൽ
നദിയില്‍നിന്നു കരയ്ക്കുകയറാന്‍ ശ്രമിക്കുന്ന വൈല്‍ഡ് ലൈഫ് ഗാര്‍ഡിനുനേര്‍ക്കു കൈനീട്ടുന്ന ഒറംഗുട്ടാന്‍. അപ്രതീക്ഷിതവും അവിശ്വസനീയുവുമായ കാഴ്ചയില്‍ ഒരുനിമിഷം ഞാന്‍ സ്തബ്ധനായി. ഒട്ടും വൈകാതെ ആ നിമിഷം ഞാന്‍ ക്യാമറയില്‍ പകര്‍ത്തി