പുൽവാമയിൽ നടുക്കമുണ്ട്, എന്നാൽ മസൂദ് അസ്ഹർ ആഗോള ഭീകരനല്ല: പല്ലവി ആവർത്തിച്ച് ചൈന
പുൽവാമയിലെ ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം ജയ്ഷെ മുഹമ്മദ് ഏറ്റെടുത്തിരുന്നു
പുൽവാമയിലെ ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം ജയ്ഷെ മുഹമ്മദ് ഏറ്റെടുത്തിരുന്നു
ആണവായുധ ഭീഷണിയുടെ നിഴലിൽ നിന്നും മാറികൊണ്ട് കൊറിയൻ ഭരണാധികാരികളുടെയും അതിർത്തിയിലെ സൈനിക മുഖാമുഖങ്ങളുടെ പശ്ചാതലത്തിൽ ഇന്ത്യയുടെയും ചൈനയുടെയും ഭരണാധികാരികളുടെയും കൂടിക്കാഴ്ചകൾ ഫലം നൽകമോ?"നിറഭേദങ്ങൾ" പംക്തിയിൽ കെ വേണു എഴുതുന്നു
ചൈനയുടെ പരമാധികാരത്തിന് മേലുളള കടന്നുകയറ്റമാണ് ഇന്ത്യ നടത്തിയിരിക്കുന്നതെന്ന് ചൈനീസ് സൈന്യം
ചൈനയും ഭൂട്ടാനും ഒരുപോലെ അവകാശവാദമുന്നയിക്കുന്ന മേഖലയാണ് ദോക് ലാ
ഇന്ത്യയുമായുള്ള ബന്ധം പഞ്ചശീല തത്വങ്ങൾ പ്രകാരം തന്നെ മുന്നോട്ട് കൊണ്ടു പോകുമെന്നും ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം നിലവിൽ മെച്ചപ്പെട്ടതായും ചൈനീസ് പ്രസിഡന്റ് വ്യകതമാക്കി
അടുത്ത ദിവസങ്ങളില്‍ തന്നെ ഇരുരാജ്യങ്ങളും സൈനികരെ പിന്‍വലിക്കും
ഇന്ത്യയുടെ വാക്കുകളും പ്രവര്‍ത്തിയും തമ്മില്‍ പൊരുത്തം ഉണ്ടായിരിക്കേണം എന്നും ചൈന പറഞ്ഞു
ലഡാക് മേഖലയിലെ പാൻഗോങ് തടാകത്തിന്റെ തീരത്ത് ചൈനീസ് സൈന്യം അതിക്രമിച്ചു കടന്നുവെന്നായിരുന്നു റിപ്പോർട്ടുകൾ
പ്രശ്നത്തിൽ നിന്ന് പിൻവാങ്ങുകയോ ചൈനയുടെ അതേ സ്വരത്തിൽ മറുപടി നൽകി പ്രശ്നങ്ങൾ വഷളാക്കുക്കാനോ ഇന്ത്യ തയ്യാറായിട്ടില്ലെന്നും അമേരിക്കന്‍ പ്രതിരോധ വക്താവ്
ഇന്ത്യ-ചൈന-ഭൂട്ടാന് അതിര്‍ത്തിയിലെ ഗ്രാമങ്ങളില്‍ താമസിക്കുന്ന നൂറോളം പേരോടാണ് അടിയന്തിരമായി ഒഴിഞ്ഞു പോകാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്
ചൈനയുമായുള്ള തർക്കം ഗൗരവതരകരമാണെന്നും വിദേശകാര്യ മന്ത്രി
ഇന്ത്യയിലെ ചൈനീസ് എംബസി പുറത്തിറക്കിയ പതിനഞ്ച് പേജോളം വരുന്ന പ്രസ്താവനയിലാണ് ചൈനയുടെ മുന്നറിയിപ്പ്