ഗുജ്റാളിന്റെ ഉപദേശം നരംസിംഹ റാവു കേട്ടിരുന്നെങ്കില്‍ സിഖ് കൂട്ടക്കൊല ഒഴിവാക്കാമായിരുന്നു: മന്‍മോഹന്‍ സിങ്
സര്‍ക്കാര്‍ എത്രയും പെട്ടെന്നു സൈന്യത്തെ വിളിക്കണമെന്നു ഗുജ്‌റാള്‍ റാവുവിനോട് ആവശ്യപ്പെട്ടു
സര്‍ക്കാര്‍ എത്രയും പെട്ടെന്നു സൈന്യത്തെ വിളിക്കണമെന്നു ഗുജ്‌റാള്‍ റാവുവിനോട് ആവശ്യപ്പെട്ടു
രാഷ്ട്രീയ പാര്‍ട്ടികളുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നും വിദ്യ ബാലൻ പറഞ്ഞു
സാഗരിക ഗോസിന്റെ ഇന്ദിര; ഇന്ത്യാസ് മോസ്റ്റ് പവര്‍ഫുള്‍ പ്രൈം മിനിസ്റ്റര്‍ എന്ന പുസ്തകത്തിന്റെ ദൃശ്യാവിഷ്‌കാരമായിരിക്കും വെബ് സീരിസ്
ഇ. എം എസ്സ് മന്ത്രി സഭയെ പിരിച്ചു വിട്ടതിന്റെ 60 വാർഷിക ദിനത്തിൽ ഫിറോസ് ഗാന്ധിയെ ഓർക്കുന്നതെന്തിന്? ചരിത്രത്തിലെ ഒരു ക്രൂരഫലിതം അതിന്റെ പിന്നിലുണ്ട്
1977ല്‍ ബിഹാറിലെ ബെല്‍ച്ചിയില്‍ 11 ദലിതരെ ഉന്നത ജാതിക്കാര്‍ കൂട്ടക്കൊല ചെയ്തിരുന്നു
ഇതിന് മുൻപ് നിർമല സീതാരാമൻ കെെകാര്യം ചെയ്തിരുന്നത് പ്രതിരോധ വകുപ്പാണ്
1975 ലാണ് പ്രധാനമന്ത്രിയായിരുന്ന ഇന്ദിര ഗാന്ധി അടിയന്തരാവസ്ഥക്ക് ഉത്തരവിട്ടത്
ഇതിന് മുൻപ് നിർമ്മല സീതാരാമൻ കെെക്കാര്യം ചെയ്തിരുന്നത് പ്രതിരോധ വകുപ്പാണ്. അവിടെയും ഇന്ദിരയ്ക്ക് ശേഷം നിർമ്മല തന്നെ!
തന്റെ സുരക്ഷാ ഉദ്യോഗസ്ഥന്‍ ബിജെപിക്ക് വേണ്ടിയാണ് വോട്ട് ചെയ്തതെന്നും കേജ്രിവാള്‍
വടകര ഉൾപ്പെടെയുള്ള മണ്ഡലങ്ങളിൽ മത്സരം കടുക്കുമ്പോൾ ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ രാഷ്ട്രീയ കേരളം ഉറ്റു നോക്കുന്നത് മലബാറിലേക്കായിരിക്കുമെന്ന് ഉറപ്പ്.
കോൺഗ്രസിലെ മുതിർന്ന നേതൃത്വത്തെ "ഗുംഗി ഗുഡിയ (കളി പാവ)" എന്ന് വിളിച്ചാക്ഷേപിച്ച ഇന്ദിരാ ഗാന്ധി പിന്നീട് പാർട്ടിയിലും ഭരണത്തിലും കൂടുതൽ ശക്തയാകുന്ന കാഴ്ചയാണ് കാണാനായത്
"ഇന്ദിരാ ഗാന്ധിയാകാന്‍ ധാരാളം ഓഫറുകള്‍ ഉണ്ടായിട്ടുണ്ട്. മനീഷ് ഗുപ്ത സംവിധാനം ചെയ്യാനിരുന്ന ചിത്രം ഉള്‍പ്പെടെ. എന്നാല്‍ പല കാരണങ്ങള്‍ കൊണ്ടും അതൊന്നും നടന്നില്ല", റോണി സ്ക്രൂവാല നിര്‍മ്മിക്കുന്ന വെബ് സീരീസിനു മുന്നോടിയായി വിദ്യാ ബാലന്‍ പറയുന്നു