
ഡൽഹിയിൽനിന്നും ബെംഗളൂരുവിലേക്ക് പോവുകയായിരുന്നു ഇൻഡിഗോയുടെ 6E2131 എന്ന വിമാനമാണ് ടേക്ക്ഓഫിനുശേഷം തിരിച്ചിറക്കിയത്
പ്രവാസികളെ തിരിച്ചെത്തിക്കുന്നതിനായി സ്വകാര്യ വിമാനകമ്പനികൾ സർവീസ് നടത്തുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി ഹർദീപ് സിങ് പുരി നേരത്തെ അറിയിച്ചിരുന്നു
മുംബൈയില്‍ നിന്ന് ലക്‌നൗവിലേക്കുള്ള വിമാന യാത്രയ്ക്കിടെയാണു കുനാല്‍ കംറ അര്‍ണാബ് ഗോസാമിയെ പരിഹസിച്ചത്
സെര്‍വര്‍ തകരാറിനെ തുടര്‍ന്ന് ഓണ്‍ലൈന്‍ ബുക്കിങ്ങും അവതാളത്തിലായി
കൊച്ചി-ജിദ്ദ സര്‍വ്വീസ് സെപ്തംബര്‍ 16 മുതല്‍ ആരംഭിക്കും.
മേയ് 14 മുതൽ മേയ് 16 വരെയുളള തീയതികളിൽ ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്കാണ് ഓഫർ പ്രയോജനപ്പെടുത്താനാവുക
അപ്രതീക്ഷിതമായി യാത്ര മുടങ്ങിയതോടെ നിരവിധി യാത്രക്കാരാണ് വിമാനത്താവളത്തില്‍ കുടുങ്ങിയത്
ഇന്നത്തെ പരീക്ഷണ പറക്കൽ വിജയകരമായതോടെയാണ് കൂടുതൽ സർവ്വീസ് നടത്താൻ തീരുമാനിച്ചത്
ഇന്ത്യൻ വ്യോമസേനയ്ക്ക് എതിരെ ഏവിയേഷൻ വിഭാഗം തലവന്‍ ഇന്റിഗോ പരാതി നൽകി
തന്നെ ബലമായി പിടിച്ചു പുറത്താക്കിയതായും ഭീകരവാദിയെന്ന് വിളിച്ച് അധിക്ഷേപിച്ചതായും ഡോക്ടര്‍
ഇന്‍ഡിഗോയുടെ എട്ട് വിമാനങ്ങളും ഗോ എയറിന്റെ മൂന്ന് വിമാനങ്ങളും ഇന്നലെ വ്യോമയാന വിഭാഗം നിരോധിച്ചിരുന്നു
പുതുതായി ലഭിച്ച എയര്‍ബസ് എ-320 നിയോ വിമാനങ്ങളിലെ പ്രാറ്റ് ആന്‍ഡ് വിറ്റ്നി എന്‍ജിനുകള്‍ക്കാണ് പ്രശ്നം
വിമാനം ടേക്ക് ഓഫ് ചെയ്യുന്നതിന് തൊട്ടുമുൻപാണ് ഇന്ധന ചോർച്ച ശ്രദ്ധയിൽപ്പെട്ടത്
തിരുപ്പതിയിലേക്ക് പോവുകയായിരുന്ന രണ്ടു യുവാക്കളാണ് എയർഹോസ്റ്റസിനെ നോട്ടമിട്ടത്
ബോർഡിങ് പൂർത്തിയാക്കി വിമാനം പറന്നുയരുന്നതിന് തൊട്ടു മുൻപായാണ് സീറ്റ് നന്പർ 12 സിയിലെ യാത്രക്കാരൻ എമർജൻസി വാതിൽ തുറന്നത്.